I am a Keralite. My SSLC certificate was from Kerala in 1975. My caste is mentioned in certificate (ezhava). But from 1996 l am living in Maharashtra. For my son's educational purpose I need his obc certificate. My Aadhar, ration card are in Maharashtra address. What can I do?






Niyas Maskan, Village Officer, Kerala verified
Answered on September 30,2021

നിലവിൽ താമസിക്കുന്ന വില്ലജ് ഓഫീസിൽ അപ്ലൈ ചെയുക. കേരളത്തിൽ OBC വിഭാഗത്തിൽ പെട്ടതാണ് താങ്ങളുടെ ഈഴവ സമുദായം എന്നുള്ള കാര്യം ആ വില്ലജ് ഓഫീസിൽ രേഖപ്പെടുത്തി ബോധ്യപ്പെടുത്തുക. അവിടെ നിന്ന് അവർ വേണമെങ്കിൽ കേരളത്തിൽ നിങ്ങൾ താമസിച്ചിരുന്ന താലൂകിൽ അയച്ച കൊടുക്കുകയും , ഇവിടത്തെ വില്ലജ് ഓഫിസിൽ നിന്നും അക്കാര്യം ശരിയാണ് എന്ന് റിപ്പോർട്ട് ചെയ്ത കൂടി കഴിഞ്ഞാൽ മഹാരാഷ്ട്രയിലെ ആ വില്ലജ് ഓഫീസിൽ നിന്ന് നിങ്ങൾക് ലഭ്യമാകുന്നതാണ്.

അങ്ങനെ ഒരു ശ്രമം നടത്തി നോക്കുക. കാരണം ഇതൊന്നും എപ്പഴും വരുന്ന കേസ് അല്ലാത്തത് കൊണ്ട് ചിലപ്പം ആദ്യം ഒരു തടസം ഒക്ക പറഞ്ഞു എന്ന് വരാം. 6 മാസത്തിൽ കൂടുതൽ എവിടെ നിക്കുന്നു അവിടെ നിന്നാണ് സര്ടിഫിക്കറ്റിന് അപ്ലൈ ചെയേണ്ടത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Age, Nationality and Domicile Certificate in Maharashtra?

Age, Nationality and Domicile  certificate is an official statement provided to the citizen by the state government confirming the age nationality and residence of the applicant...
  Click here to get a detailed guide

Guide

How to get SC/ST Caste Certificate in Maharashtra?

Caste certificate is an official statement provided to the citizen by the state government confirming his/her caste. Documents Required for SC/ST Caste Certificate in Maharashtr..
  Click here to get a detailed guide

Guide

Maharashtra Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Maharashtra. This concise guide offers clear steps for downloading the voter list, sea..
  Click here to get a detailed guide