I am applying online for obc non-creamy layer certificate (from Kerala) for central government purpose. So would the online application go to village officer or taluk officer? And what is the school certificate that needs to be uploaded, is it TC?


Niyas Maskan, Village Officer, Kerala verified
Answered on August 12,2021

കേരളത്തിന് ഉള്ളിലും അതുപോലെ കേരളസർക്കാരുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്ക് ആണെങ്കിൽ വില്ലജ് ഓഫീസറിൽ നിന്നുള്ള നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് മതിയാകും.

എന്നാൽ കേരളത്തിന് വെളിയിലെക്കോ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കോ  ഒക്കെ ആവശ്യമായിട്ടുള്ള നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് തഹസിൽദാർ ആണ് നൽകേണ്ടത്.

അപ്ലിക്കേഷൻ നൽകുമ്പോൾ ആപ്ലിക്കേന്റിന്റെ ജാതിയും മതവും രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് ഹാജരാകണം. ആപ്പ്ളിക്കന്റിന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ കേരള സിലബസ്സിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടാകും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question