I belong to obc ncl in Kerala. I wanted to apply for the obc certificate. But my caste is not mentioned in my tenth certificate (cbse board). And my father's sslc is also missing. What to do?






സ്വന്തമായി ജാതിയും മതത്തെയും സൂചിപ്പിക്കുന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇല്ല എങ്കിൽ മാതാപിതാക്കളുടെ വെക്കുക എന്നുള്ളതാണ്.

മാതാപിതാക്കളുടെ ഇല്ലാ എങ്കിൽ 2 അയൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി കൊണ്ട് ഹാജരാക്കുക. അതായത് ഈ അപേക്ഷകനും കുടുംബവും പാരമ്പരാഗതമായിട്ട് ഇന്ന മതത്തിൽ ജാതിയിൽ ജനിച് ജീവിച്ചു വളർന്നവരാണ് . അതോടൊപ്പം അവർ ആ മതത്തിൻറെ അല്ലെങ്കിൽ ജാതിയുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ആണ് follow ചെയുന്നത് എന്ന് കാണിച്ചു കൊണ്ടുള്ള സാക്ഷ്യ പത്രം neighbours ഇന്റെ ആധാർ കാർഡിന്റെ കോപി സഹിതം വില്ലജ് ഓഫീസിൽ ഹാജരാക്കിയാൽ വളരെ ഹെൽപ്ഫുൾ ആയിരിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question