I got a nativity certificate from village office for my son who was born in UAE. But on the "place of birth" coloumn it is showing our place in kerala. The village officer said that it should be like that only. Is it true?






Niyas Maskan, Village Officer, Kerala verified
Answered on January 11,2024

മാതാപിതാക്കളിൽ ആരെങ്കിലും ഒരാള് ഇന്ത്യക്കാരനായാൽ അയാളുടെ മക്കൾക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

ഇന്ത്യക് വെളിയിൽ ജനിച്ചു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കാരണം ഓൺലൈൻ അപ്പ്ലിക്കേഷനിൽ ആണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റിൻ വേണ്ടി ഇപ്പോൾ അപ്ലൈ ചെയുന്നത്.

അതിൽ ഇന്ത്യക് വെളിയിൽ ജനിച്ച സ്ഥലം സെലക്ട് ചെയാനുള്ള ഓപ്ഷൻ നിലവിൽ ഇല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Nativity certificate in Kerala?

A nativity certificate is an official statement provided to the citizen by the state government certifying the Indian origin of an applicant who is or whose relations such as parents/gr..
  Click here to get a detailed guide