How to apply for the Possession and non-attachment certificate in Kerala when the owner has expired. Can it be applied on the wife’s name?
Answered on January 03,2024
പൊസഷൻ സെര്ടിഫിക്കറ്റിനും നോൺ അട്ടച്ച്മെന്റ്റ് സെര്ടിഫിക്കറ്റിനും വില്ലജ് ഓഫീസർ മുൻപാകെ അപേക്ഷിക്കാവുന്നതാണ്. നിശ്ചിത പോർഫോമയിൽ അപേക്ഷിക്കാം അല്ലെങ്കിൽ ഓൺലൈൻ ആയിട്ടും അപേക്ഷിക്കാം.
ഇപ്പോൾ ഓൺലൈൻ ആയിട്ട് അപേക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം ഓൺലൈൻ ഫെസിലിറ്റിയിൽ ആണ് എല്ലാ ഓഫീസിലും നൽകി കൊണ്ടിരിക്കുന്നത്.
ആരാണോ വസ്തുവിന്റെ അല്ലെങ്കിൽ ഭൂമിയുടെ ഉടമസ്ഥൻ അയാളുടെ ഉടമസ്ഥയിൽ ആണ് കൈവശത്തിൽ ആണ് നിശ്ചിത ഭൂമി എന്ന് പറഞ്ഞു കൊണ്ട് തരുന്ന സർട്ടിഫിക്കറ്റ് ആയതിനാൽ അതിന്റെ ഉടമസ്ഥൻ തന്നെയാണ് അപേക്ഷ നൽകേണ്ടത്. ആ ഉടമസ്ഥന്റെ പേരിലാണ് ഇത്ര സെന്റ് അല്ലെങ്കിൽ ഇത്ര ആർസ് ഭൂമി കൈവശം ഉള്ളതായി കൊണ്ടുള്ള സർട്ടിഫിക്കറ്റ് വില്ലജ് ഓഫീസർ നൽകുന്നത്. കേന്ദ്ര സർക്കാർ ആവശ്യത്തിലേക്കാണെങ്കിൽ തഹസിൽദാർ വില്ലജ് ഓഫീസറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകുന്നതാണ്.
യഥാർത്ഥ ഉടമസ്ഥൻ മരണപെട്ടാലും, ആ ഉടമസ്ഥന്റെ അടുത്ത ബന്ധുക്കൾ അപ്ലൈ ചെയ്താലും ശെരി യഥാർത്ഥ ഉടമസ്ഥന്റെ കൈവശത്തിലായിരിക്കും ഭൂമി എന്നുള്ള സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക.
How to get Possession Certificate in Kerala?
A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..  Click here to get a detailed guide
Related Questions
-
Balachandran Kollam
Answered on August 19,2023How can I get a Possession certificate in Kerala digitally verified?
Apply online through e-district. You will get a digitally signed certificate.
1 0 8 -
Balachandran Kollam
Answered on August 19,2023What are the supporting documents submitted as pdf for getting possession certificate in Kerala?
Copies of land title document (deed, pattayam etc.) and last land tax payment receipt.
1 0 10 -
Balachandran Kollam
Answered on August 19,2023Got possession and non-attachment certificate but not tick mark (signature not verified). Can I use that certificate?
Can definitely be used. The tick mark has now been removed from digitally signed certificates.
1 0 27 -
Adv Thomas Abraham Kooramattam
Answered on June 28,2024Why my property showing as 'nilam' in possession certificate but in adharam, land tax and data bank it is shown as purayidam?
In the basic tax register your property is Nilam/wetland, so its showing in the possession certificate nilam.
1 0 37 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 22,2024സ്പാർക്കിൽ Leave- ന് അപേക്ഷിക്കുമ്പോൾ Attachment File upload ആകുന്നില്ല. എങ്ങിനെ ശരിയാക്കും ?
അറ്റാച്ച്മെന്റ് നിർബന്ധം ഇല്ല pDF ആയി അപ്ലോഡ് ചെയുക
1 0 1 -
Niyas Maskan
Village Officer, Kerala . Answered on January 03,2024Possession certificate ന് വേണ്ടി അപേക്ഷിച്ചിരുന്നു.ഒരാഴ്ച കഴിഞ്ഞി്ട്ടും status check ചെയ്തപ്പോൾ വെരിഫിക്കേഷൻ എന്നാണ് കാണിക്കുന്നത്.എന്ത് കൊണ്ടാണ്?
Possession certificate ന് വേണ്ടി അപ്ലൈ ചെയ്താൽ വില്ലജ് ഓഫീസർ അല്ലെങ്കിൽ വില്ലജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ ആ ആപ്ലിക്കേഷൻ പരിശോധിക്കുകയും ബന്ധപ്പെട്ട ഭൂമി ആ അപേക്ഷകന്റെ ...
1 0 83 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1520 -
Balachandran Kollam
Answered on August 09,2023ബാങ്കിൽ കടം ഉള്ളവർക്ക് വില്ലേജിൽ നിന്ന് non attachment Certificate ലഭിക്കില്ലെ?
ബാങ്കിൽ കുടിശ്ശിക ഉണ്ടാവുകയും അത് സംബന്ധമായി ബാങ്ക് അധികൃതർ റവന്യു റിക്കവറിക്കായി ജില്ലാ കളക്ടർക്ക് അരഭ്യര്ഥന കൈമാറുകയും ചെയ്താൽ മാത്രമാണ് നോൺ-അറ്റാച്മെന്റ്റ് അഥവാ ബാധ്യതാ രഹിത ...
1 0 91 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 10,2023How can I get possession certificate for our church property in Kerala?
No doubt..If the church property has a Thandaper number..you will get possession certificate from the concerned village office
1 0 14 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on September 27,2022I am working in United States of America (USA) on visa and looking to sell my possession-ready apartment in Bangalore. Can somebody shed some light on the process? Particularly on granting Power of Attorney to a family member?
Five-step process to sell property in Bangalore from United States of America (USA)Title DocumentsMarketingPower of AttorneySale AgreementSale Deed Title Documents:A ...
1 0 193 -
Niyas Maskan
Village Officer, Kerala . Answered on January 03,2024When an application for relationship through e district portal kerala is processed and turned for the next step , only the message of "fill the first step" is coming. What is the problem with this?
ഒന്നെങ്കിൽ ഫസ്റ്റ് സ്റ്റെപ്പിൽ നമ്മൾ ഫിൽ ചെയ്യേണ്ട എല്ലാ കോളംസും കൃത്യമായിട്ട് ഫിൽ ചെയ്യാത്തതോ അല്ലെങ്കിൽ ഫില്ല് ചെയ്തതിൽ എന്തെങ്കിലും എററോ ഉണ്ടായിട്ടുള്ളത് കാരണമാണ് നെക്സ്റ്റ് ...
1 0 13 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023Resurvey is being conducted in my village, Which area is considered for resurvey ? Area in the document or area of land in possession?
Area of land in possession within the boundary will be considered if it is free from dispute and puramboke ...
1 0 32 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 91075 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 7263 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 442 8806 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3226 67082 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 324 6598 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19546 -
Niyas Maskan
Village Officer, Kerala . Answered on May 26,2024What if my non creamy layer certificate (for central educational purpose) application status in Kerala is "verification"? Do I need to wait for some more days or to resubmit?
നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റിന് വേണ്ടി ഓൺലൈൻ ആയിട്ട് അപേക്ഷ നൽകി കഴിഞ്ഞപ്പോൾ അതിൻറെ സ്റ്റാറ്റസ് കാണിക്കുന്നത് വെരിഫിക്കേഷൻ എന്നാണ് എങ്കിൽ അതിനർത്ഥം താങ്കൾ സബ്മിറ്റ് ...
1 0 419 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2022How can I change my caste in SSLC book? Can it be changed in the original SSLC book or publish in the gazette ? What is the procedure?
SSLC ബുക്കിലെ ജാതി മാറ്റാൻ കഴിയുകയില്ല. മതം ഗസറ്റിലൂടെ മാറാൻ കഴിയുമെങ്കിലും ജാതി അപ്രകാരം മാറ്റാൻ കഴിയുകയില്ല.
1 0 2617 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 19,2022Status of re-registration shows that "Pending at REN Verification". What is the meaning of that?
Means your application is at Registration Entry level verification.
1 0 2592 -
Citizen Helpdesk
Curated Answers from Government Sources . Answered on July 22,2021വെള്ള കാർഡിന് നീല കാർഡ് ആക്കാൻ എന്തൊക്കെ വേണം?
സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ആദായ നികുതി അടയ്ക്കുന്നവർ ഇതിലേതെങ്കിലും “ഒന്ന് എങ്കിലും” ഉള്ളവർക്ക് നീല കാർഡിന് അർഹതയില്ല. 1000 ...
1 0 174