I have added my surname after my name in passport but I added my surname before my name in aadhar and academic certificates. Will it cause any problems?






പേരിൽ വന്നിട്ടുള്ള വ്യത്യാസങ്ങൾ, രണ്ടു പേരിലും അറിയപ്പെടുന്ന ആൾ ഒരാളാണെന്ന് തെളിയിക്കുന്ന രേഖ നൽകി പരിഹരിക്കാൻ കഴിയും. രണ്ടു റെക്കോഡുകൾ ഒരുസമയം ഹാജരാക്കുമ്പോൾ അധികാരികൾ സംശയം ഉന്നയിച്ചാൽ അവരുടെ നിർദേശപ്രകാരം ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ മതിയാകും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question