I lost my Kerala non-creamy layer certificate of 2019. I have no other proof of it. How can i get this?






നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റിന് കാലാവധി ഒരു വർഷമാണ്. 2019ൽ അനുവദിച്ച സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടാകും.

പിന്നെ ഈ ഓൺലൈൻ സർട്ടിഫിക്കറ്റ് 2019ൽ അനുവദിച്ചത് അക്ഷയ വഴിയാണോ അതോ സ്വന്തമായിട്ട് ഓൺലൈനിൽ അപേക്ഷിക്കുകയാണോ ചെയ്തത്.

അക്ഷയ വഴിയാണെങ്കിൽ അവിടുത്തെ രജിസ്റ്ററിൽ അവർ അയക്കുന്ന ആപ്ലിക്കേഷന്റെ ഡീറ്റെയിൽസ് ആപ്ലിക്കേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ആ ആപ്ലിക്കേഷൻ നമ്പർ വഴി സെർച്ച് ചെയ്യുകയാണെങ്കിൽ നമ്മുക് അന്ന് ലഭിച്ച നോൺ ക്രീമി ലയർ സര്ടിഫിക്കറ്റിന്റെ പകർപ് എടുക്കാൻ കഴിയും.

സ്വന്തമായി ഓൺലൈൻ അപേക്ഷിച്ചാണെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുള്ള സമയത്ത് ലഭിക്കുന്ന മെസ്സേജിൽ അപേക്ഷ നമ്പർ ഉണ്ടാകും. ആ നമ്പർ വഴി വീണ്ടും സെർച്ച് ചെയ്താലും അന്ന് ലഭിച്ച നോൺ ക്രീമി ലയർ സര്ടിഫിക്കറ്റിന്റെ പകർപ് എടുക്കാൻ കഴിയും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question