I received OBC Non creamy certificate from edistrict Kerala. But Central Institution prospectus want it to be given in proforma given in it. Is this proforma just a guide or strictly followed?






നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് ആണെങ്കിലും മറ്റേതൊരു സർട്ടിഫിക്കറ്റ് ആണെങ്കിലും വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ അപേക്ഷിച്ചു കഴിഞ്ഞാൽ അത് മാനുവൽ ആയിട്ട് അപേക്ഷിച്ചാലും ഓൺലൈൻ ആയിട്ട് അപേക്ഷിച്ചാലും ഓൺലൈൻ ആണെങ്കിൽ ഓൺലൈനിൽ ലഭിക്കുന്ന ഒരു ഫോമിൽ ഓൺലൈനിൽ ഡിപ്പാർട്ട്മെൻറ് തയ്യാറാക്കിയിട്ടുള്ള ഫോമിൽ ആയിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക.

മാനുവൽ ആണെങ്കിലും ആ മാനുവൽ ആപ്ലിക്കേഷൻ ഫോം ഡിപ്പാർട്ട്മെൻറ് അല്ലെങ്കിൽ സർക്കാർ നിശ്ചയിച്ച ഫോമിൽ ആയിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക.

ഇനി ഏതെങ്കിലും കാരണവശാൽ അപേക്ഷകന് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ഡിപ്പാർട്ട്മെൻറ് അല്ലെങ്കിൽ അതോറിറ്റി പ്രതേകമായിട്ടുള്ള ഫോം സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ആ പ്രത്യേക നിശ്ചയിച്ച പ്രോഫോമയിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി നിശ്ചിത അപേക്ഷയോടൊപ്പം ആ കാര്യം കൂടി മാന്വൽ ആയി ചേർത്ത് കൊണ്ട് വില്ലജ് ഓഫീസിൽ അല്ലെങ്കിൽ താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പികണം.

കൂടാതെ ആ നിശ്ചിത പ്രോഫോമയുടെ മാതൃക ആ ഓഫീസിൽ ഹാജരാക്കി റിക്വസ്റ്റ് സഹിതം നൽകി കഴിഞ്ഞാൽ ആ ഫോമിൽ തന്നെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question