I want to close ksfe chitty. What is the procedure for the same?






KSFE, Government of Kerala verified
Answered on March 07,2022

KSFE  ചിട്ടി വിളിച്ചെടുക്കാത്ത വരിക്കാർക്ക്  ചിട്ടി 60% തവണകൾ കഴിയുന്നതിനു മുൻപ് സബ്സ്റ്റിറ്റൂട്ട് ചെയ്യാനായി ശാഖാ മാനേജർക്ക് അപേക്ഷ നൽകിയാൽ മതിയാവും. ചിട്ടി മറ്റാരെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയാണെങ്കിൽ താങ്കൾ അടച്ച തുക  തിരികെ ലഭിക്കുന്നതാണ്. ആയതിനാൽ താങ്കൾ ചിട്ടി ചേർന്ന ശാഖയെ സമീപിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide