Home |Income Certificate Kerala |
I wanted to apply for Kerala Non creamy layer certificate for central university admission. But my father doesn't have a SSLC certificate. How should I write an affidavit for that?
I wanted to apply for Kerala Non creamy layer certificate for central university admission. But my father doesn't have a SSLC certificate. How should I write an affidavit for that?
Niyas Maskan, Village Officer, Kerala
Answered on August 31,2023
Answered on August 31,2023
അപ്പ്ലിക്കന്റിന്റെ എസ്എസ്എൽസി സെര്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് അപ്ലോഡ് ചെയ്യുക. മാതാവിന് എസ്എസ്എൽസി സെര്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് അപ്ലോഡ് ചെയ്യുക.
ഫാദറിന് എസ്എസ്എൽസി സെര്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ഒരു അഫിഡവിറ്റ് നൽകുക. അഫിഡവിറ്റ് വില്ലജ് ഓഫീസർക് അഡ്രസ്സ് ചെയ്യുക. അതിനുശേഷം നമ്മുടെ അഡ്രസ് ഇന്നെയാളാണ് അഫിഡവിറ്റ് സബ്മിറ്റ് ചെയുന്നതെന്ന് എന്ന് പറയുക. തുടർന്ന് താഴെ രേഖപ്പെടുത്തുക അച്ഛൻ പേര് പറഞ്ഞിട്ട് ഇന്നയാൾ തലമുറകളായി ഇന്ന മതത്തിൽ ഇന്ന ജാതിയിൽ ജനിച്ചു വളർന്ന ജീവിച്ചുവരുന്ന ആണ് എന്നും നിലവിലും ആ മതത്തിൻറെ ആ ജാതിയുടെ ആചാരാനുഷ്ഠാനങ്ങൾ പിന്തുടർന്നു ജീവിച്ചു വരികയാണെന്ന് ബോധിപ്പിച്ചു കൊള്ളുന്നു എന്ന് രേഖപ്പെടുത്തി താഴെ ഒപ്പിട്ടു കൊണ്ട് അഫിഡവിറ്റ് ആയിട്ട് കൊടുക്കാവുന്നതാണ്
Guide
  Click here to get a detailed guide
How to get Income Certificate in Kerala ?
Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on March 08,2020When I applied for Non-Creamy Layer Certificate in Kerala, they request me to upload a copy of the income tax return. Why?
While applying for a Non-Creamy layer certificate, the income of the applicant will not be considered. Instead, the applicant's ...
1 189 3561 -
Niyas Maskan
Village Officer, Kerala . Answered on February 17,2020My father is a farmer. How do I get my father's Income Certificate in Kerala?
Give an application form to the village officer with a copy of the ration card and documents regarding income.
1 39 586 -
-
Niyas Maskan
Village Officer, Kerala . Answered on February 24,2020What is the validity of the Non-Creamy OBC Certificate in Kerala?
Non-creamy layer OBC certificate in Kerala has a validity of one year.
1 261 5136 -
Niyas Maskan
Village Officer, Kerala . Answered on May 06,2020How can I get a residence certificate in Kerala as now I am staying in a rented house and wants to apply for a ration card and income certificate? My adhaar address is not the new residence address. Kindly advise.
Municipality/Panchayat/Corporation used to issue the Residence Certificate. This is because the concerned authority would be in better position to ...
2 119 3079 -
Niyas Maskan
Village Officer, Kerala . Answered on July 18,2020What all documents need to be uploaded to get income certificate in Kerala?
റേഷൻ കാർഡ് ആധാർ കാർഡ് വരുമാനം സംബന്ധിച്ച ഡോക്യൂമെന്റസ് ജോലി ചെയുന്ന സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന സാലറി സംബന്ധമായ ഡീറ്റെയിൽസ് എന്നിവ ഹാജരാക്കുക. പെൻഷൻ ലഭികുന്ന വ്യക്തി ആണെങ്കിൽ അതിന്റെ ഡീറ്റെയിൽസ് ഹാജരാക്കുക.. NRIs ആണെങ്കിൽ ...
1 0 519 -
-
Niyas Maskan
Village Officer, Kerala . Answered on August 11,2020Which village officer gives income certificate in Kerala? Village Officer at the permanent address or present address?
If you are staying at one location for more than 6 months (present address), then you need to apply ...
1 0 373 -
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 23,2020Servicill job ulla alu marichpoyi, 2018 october. Annu muthal ulla family pension, paper work elleam kazhinju 2020 may ill anu fund kittiyathu, athu vare ulla amound koodathe 2020-21 financial year family pension kotti,appol tax slab koodi, tax amound koodi.Tax valiya amound adkedathu vannu. Athathu financial year vachu tax caluculate cheyan pattumo ? vere ethegilum options undo tax kuravu cheyan ? Tax pidikathirikkan nulla options ethoke ennu arinjal kollam ?
If salary/pension received in arrears you can take the benefit of late receipt of income by filing form No. ...
1 0 49 -
Subin VR
Chartered Accountant,FCA, DISA (ICAI) .Why some banks are not filing the returns with the result that the interest paid to the depositors are not appearing in 26 AS?
If it is below 40k, TDS provsions not applicable to banks.
1 0 16 -
-
Subin VR
Chartered Accountant,FCA, DISA (ICAI) .Income tax Return cheythittund. But income tax slabil varilla.Aganne ullapol 15G form koduthal TDS cut akkillallo?
Illa. Please see 15G video for more information,
1 0 87 -
Subin VR
Chartered Accountant,FCA, DISA (ICAI) .Njn new tax regime choose cheithu. But old one was better. Can I move it to old one ?
If you are an employee you can switch over anytime.Please check this video to see whether you have to ...
1 0 37 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Subin VR
Chartered Accountant,FCA, DISA (ICAI) .Income Tax notice vannitund but bank details check chythappo 10 lakh nu mugalil onnum cash deposit ellaa. Efiling site log in chythitt e campaign check chythu.Ennttum transactions onnum kannunillla.Angane avumbol respond cheyyethatundo?
No need to respond.
1 0 41 -
Subin VR
Chartered Accountant,FCA, DISA (ICAI) .Traces il register cheyumbol TDS collect chytha bank nte TAN number chodikkund.Efiling web site il Bank inte TAN search cheyyumbol SBI ennu koduthitt eranakulam ulla oru branch inte details anu varunnath.Entea Branch Kottakkal anu.Bank account interest credit nu TDS eduthathinte details kodukamo?
Bank ningalku form 16A thannittundakum. Athil TAN undayirikkum. Pls use that TAN
1 0 21 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Niyas Maskan
Village Officer, Kerala . Answered on June 27,2021Can you please share affidavit for income certificate in Kerala?
_____ വില്ലജ് ഓഫീസർ മുൻപാകെ _____ വില്ലേജിൽ _____ വാർഡിൽ _____ വീട്ടിൽ താമസിക്കുന്ന_____ എന്നയാളുടെ മകൻ _____ ബോധിപ്പിക്കുന്ന സത്യവാങ്മൂലം _____ വില്ലേജിൽ_____ വാർഡിൽ _____ വീട്ടിൽ താമസിക്കുന്ന ഞാൻ കഴിഞ്ഞ _____ വർഷമായി _____ ജോലി ...
1 115 2278 -
Try to help us answer..
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
Write Answer
-
How can we download income certificate without application number in kerala?
Write Answer
-
My husband dont have his name on any ration card. We want his income certificate. How to get income certificate without ration card in Kerala?
Write Answer
-
I lost the application number for my community certificate in Kerala. Is there any way to know it?
Write Answer
-
I have been a resident of Tamil Nadu for 17years , (all my life) but was born in Kerala (birth certificate in Kerala) and I had applied for nativity certificate at an e sevai mayyam. However my application got rejected, despite uploading TC, Bonafide certificate, adhar, smart card, ration card. Why? What to do now?
Write Answer
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88449 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65557 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5995 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5043