In KSFE what is the FD interest rate for investing prized money and for how many years I can invest? Will FD interest rate vary for different years ?






KSFE, Government of Kerala verified
Answered on September 28,2021

ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റ് ചെയ്യുമ്പോൾ, ചിട്ടിയുടെ മേൽ ബാധ്യതയ്ക്ക തുല്യമായ തുകയ്ക്കു 6.75% വും ശേഷിച്ച തുകയ്ക്കു 6.25% പലിശ ലഭിക്കുന്നതാണ്. മേൽ ബാധ്യതയ്ക്കു തുല്യമായ തുക CSDT  നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ ചിട്ടി അവസാനിക്കുന്നതുവരെയാണ് നിക്ഷേപം നിലനിൽക്കുക. മേൽ ബാധ്യത കഴിച്ചുള്ള തുക FD പദ്ധതിയിൽ 3 വർഷത്തേയ്ക്കാണു നിക്ഷേപിക്കാനാവുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide