In my marriage certificate , the name is not written in the same order as in my other certificates. Can I get one and same certificate to confirm it? Is it possible to make the name in marriage certificate in order as in other certificates?






കഴിയും. വിവാഹ രജിസ്ട്രേഷനിലെ പേരിൽ വന്നിട്ടുള്ള തെറ്റ് തിരുത്തുന്നതിനായി സ്കൂൾ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട തദ്ദേശ ഭരണസ്ഥാപനത്തിൽ അപേക്ഷ (5 രൂപ കോർട് ഫീസ് പതിച്ചത്) നൽകുക. രജിസ്ട്രേഷനിൽ തെറ്റ് വന്നിട്ടുള്ളത് ക്ലറിക്കൽ തകരാറുമൂലമല്ലെങ്കിൽ 100 രൂപ ഫീസ് കൂടി നൽകണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide