In soura solar project, Can i upgrade 3kw to 5kw after installing the plant?






പ്ലാന്റ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ 3 kw പ്ലാന്റിനെ 5 kw പ്ലാന്റ് ആകുന്നതിന് പ്രശ്നങ്ങളൊന്നും ഇല്ല. എന്നാൽ സബ്സിഡി പ്രോഗ്രാമിന്റെ ഭാഗമായി നിലവിൽ ഒരു പ്രാവശ്യം മാത്രമേ ഇപ്പം സബ്സിഡി അനുവദിക്കുകയുള്ള്.

3 kw പ്ലാന്റിന് സബ്സിഡി അനുവദിച്ചാൽ പിന്നെ വീണ്ടും 5kw പ്ലാന്റിന് സബ്സിഡി കിട്ടില്ല.

3 kw പ്ലാന്റിനെ 5 kw പ്ലാന്റ് ആകുന്നതിന് അതാത് സെക്ഷൻ ഓഫീസിൽ അപ്ഗ്രേഡ് ചെയാൻ ഉള്ള അപ്ലിക്കേഷൻ നൽകിയാൽ മതിയാവും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question