Is it possible to sell a plot with house included in life mission?
Kerala Institute of Local Administration - KILA, Government of Kerala
Answered on June 10,2022
Answered on June 10,2022
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുന്നതിന് സാങ്കേതികമായി തടസ്സം ഒന്നും ഇല്ല. പക്ഷേ അത് നിർവ്വഹണ ഉദ്യോഗസ്ഥനുമായി വച്ചിട്ടുള്ള കരാർ ലംഘനമായതിനാൽ കൈപ്പറ്റിയ ധനസഹായവും പലിശയും നൽകേണ്ടിവരും.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 19,2021Online vazhi life missionte list ariyan pattumo?
ഓൺലൈൻ വഴി ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കുന്നതിനുള്ള സംവിധാനം ഇപ്പോൾ നിലവിലില്ല. ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിന്റെ വെബ് സൈറ്റ് നോക്കിയാൽ ചിലപ്പോൾ അവിടുത്തെ ...
1 0 472 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 28,2021P.m.a.y life first gadu kittiyittu 4 masam aayi. Ithu vare 2 mathe gadu kittiyilla. eppol kittum?
രണ്ടാം ഗഡുവായി താങ്കൾക്ക് അനുവദിക്കേണ്ട തുകയുടെ ലഭ്യത കുറവായിരിക്കും അത് അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടാക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയേയും നേരിൽ കണ്ട് വിവരം അന്വേഷിക്കുക.
1 0 39 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on November 07,2021Ente achanu life mission veedinu vendi apply cheythirunnu. Last publish cheytha list il perundennanu anneshichapo arinjath.7 varshathil kooduthal ayi apply cheythit. 2021 il kittum ennu paranjirunnu.enth cheyanam?
ലൈഫ് പദ്ധതിയുമായി ബന്ധപെട്ട് നിലവിലുള്ളത് 2018-19 കാലയളവിൽ പ്രസിദ്ധീകരിച്ച ഭൂമിയുള്ള ഭവനരഹിതരുടെയും ഭൂരഹിത ഭവനരഹിതരുടെയും ഗുണാഭോക്താക്കളുടെ ലിസ്റ്റുകളാണ്. ഇതിലെ ഭൂമിയുള്ള ഭവന രഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ...
1 0 129 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023Whether 'exempt income' under income Tax rules under section 10 (10d) - Life insurance maturity payout should be included while calculating income for 'Income and Asset certificate' for EWS certificate in Kerala?
As per the state norms, all the incomes except the below mentioned are taken into account while calculating the ...
1 0 85 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 04,2022If applicant's son have four wheeler, will it be considered to reject life mission application?
ലൈഫ് പദ്ധതിയിൽ ഭവന നിർമ്മാണ ആനുകൂല്യം കുടുംബത്തിനുവേണ്ടിയാണ് നൽകുന്നത് എന്നതിനാൽ അർഹതാ മാനദണ്ഡങ്ങൾ ആ കുടുബത്തിലെ എല്ലാ അംഗങ്ങൾക്കും ബാധകമായിരിക്കും. മകന്റെ പേര് താങ്കളുടെ റേഷൻ ...
1 0 103 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 12,2022Life mission vazhi kittunna veed 400sqft aanennariyam. pakshe kurachukoodi sqft (450-500sqft) kooti veed vechal gadu kittunnathil enthenkilum prashnam undakumo?
വീടിന്റെ വിസ്തീർണം സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ വീട് പൂർത്തിയായിട്ടുണ്ടെങ്കിൽ വീടിന്റെ വിസ്തീർണം പരിഗണിക്കാതെ അവസാന ഗഡു നൽകും.
1 0 75 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 26,2022Njnum bharthavum 2kuttykal ane ulluth njngalkk veed sathalavum ella vadakk ane thamasikyunath ration card eduthitila njn Sc ane kuttyk Heart complete ane enik life mission apeshikyan pattumo ? enthoke rekakal venm apeshikyan vendath
ലൈഫ് ഭവന പദ്ധതിയിൽ ആനുകൂല്യത്തിന് അപേക്ഷിക്കണമെങ്കിൽ റേഷൻ കാർഡ് നിർബന്ധമാണ്. എത്രയും പെട്ടെന്ന് റേഷൻ കാർഡ് എടുക്കുക. അതിനായി താലൂക്ക് റേഷനിംഗ് ഓഫീസർക്ക് അപേക്ഷ നൽകുക
1 0 35 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 23,2022Enik swanthamayi veedu illya njanum husbandum kuttigalum rentinu aanu thamasam life missionil apply cheyyan sadhichirunnilla covid positive aayi erikyayirunnu aa timil eni njangalk ath cheyyan sadhikyumo?
സാധിക്കുമെന്ന് തോന്നുന്നില്ല. അവസ്ഥ കാണിച്ചുകൊണ്ട് ലൈഫ് മിഷന് അപേക്ഷ നൽകി നോക്കുക.
1 0 47 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on August 13,20222020 life mission apply cheythu pakshe listil peru vanila vidu full potipolinj irikuna avastha anne.lifemission vidu nokan varumen pallarum paranju. nagaludy vidu nokan 3 kollathil arum vanitilla. Enth cheyanam?
എന്ത് കൊണ്ടാണ് താങ്കളെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താവായി പരിഗണിക്കാതിരുന്നതെന്ന വിവരം പഞ്ചായത്തിൽ അന്വേഷിച്ച് ഉറപ്പാക്കുക. അതിൽ താങ്കൾക്ക് പരാതിയുണ്ടെങ്കിൽ ബഹുമാനപെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ...
1 0 75 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 01,2023Life missionil petta randuperku vasthu koduthirunnu. Athine paisa njnagalude bank accountil vannirunnu. Ee kittiya paisakke tax exemption undo? Atho nikavile income tax rate anusariche tax adakano?
ലൈഫ് മിഷന്റെ ധന സഹായമിനത്തിൽ അക്കൗണ്ടിൽ വന്ന തുകക്ക് ഇൻകം ടാക്സ് അടക്കേണ്ടതില്ല.
1 0 19 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 03,2023What are the life mission home scheme conditions in construction?
ലൈഫ് ഭവന പദ്ധതി അർഹത മാനദണ്ഡങ്ങൾ - ഭൂരഹിത ഭവന രഹിതർ 1) സ്വന്തമായി/കുടുംബാംഗങ്ങളുടെ പേരിൽ വസ്തു ഇല്ലാത്തവർ/പരമ്പരാഗതമായി ഭൂമി കൈമാറികിട്ടാൻ സാധ്യത ഇല്ലാത്തവർ 2) ...
1 0 76 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 01,2023Life mission വഴിയുള്ള വീടിന് 1 bedroom, hall, kitchen, bathroom അനുവദനീയമാണോ ?
ലൈഫ് ഭവന പദ്ധതി പ്രകാരം ധന സഹായം ലഭിക്കുന്നതിന് നിർമ്മിക്കുന്ന വീടിന് രണ്ടു കിടപ്പുമുറികൾ ഉണ്ടായിരിക്കണം.
1 0 41 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 27,2023Life mission vazhi kittunna veed vilkaan patto?
പന്ത്രണ്ട് വർഷം കഴിഞ്ഞു മാത്രമേ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് കൈമാറ്റം ചെയ്യാൻ കഴിയൂ. അതിന് മുൻപ് വിൽക്കണമെങ്കിൽ ലഭിച്ച ധനസഹായം പലിശ സഹിതം തിരികെ ...
1 0 77 -
Try to help us answer..
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
Write Answer
-
2018 ഇൽ ലൈഫ് മിഷൻ പ്രകാരം കിട്ടിയ വീട് നിലനിൽക്കുന്ന ഭൂമി ഈ വീട് പണി പൂർത്തിയാക്കുന്നതിനു വേണ്ടി ബാങ്കിൽ ലോൺ വയ്ക്കുന്നതിനു മുനിസിപ്പാലിറ്റിയിൽ എന്തെങ്കിലും നിയമ തടസം ഉണ്ടോ?
Write Answer
-
ലൈഫിന്റെ ജനറൽ വിഭാഗത്തിന്റ് ലിസ്റ്റ് എന്നു വരും ?
Write Answer
-
How to check the Life mission beneficiary list ?
Write Answer
-
രണ്ടു സഹോദരിമാർക്ക് ഒരു റേഷൻ കാർഡ് ആണെങ്കിൽ ഒരാൾക്കു വീട് കിട്ടിയെങ്കിൽ മറ്റേയാൾക്ക് വീടിനു ലൈഫ് മിഷൻ സ്ക്കിമിന് അപേക്ഷിക്കാൻ കഴിയുമോ ? 13 വർഷം കഴിഞ്ഞാൽ വീണ്ടും അപേക്ഷിക്കാൻ പറ്റും എന്ന വാദഗതി ശെരിയാണോ?
Write Answer
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89814 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6604 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8238 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36024