Ksfe chitti നറുക്ക് വീണത് fixed deposit oru വർഷത്തേക്ക് ഇട്ടിരുന്നു അതിൻ്റെ കാലാവധി അവസാനിച്ചു കഴിഞ്ഞാൽ വീണ്ടും ഒരു വർഷത്തേക്ക് പുതുക്കാൻ extra charges undo ?






KSFE, Government of Kerala verified
Answered on November 07,2022

Extra charges ഒന്നും ഇല്ല. കാലാവധി അവസാനിച്ച് ഒരു മാസത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ കാലാവധി കഴിഞ്ഞുള്ള ദിവസങ്ങൾക്ക് കിട്ടുന്ന പലിശയിൽ കുറവുണ്ടാകുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide