KSFE Power app gulfil kitumo?
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
Related Questions
-
KSFE
Government of Kerala . Answered on August 11,2022KSFE യിലേ എല്ലാ ചിട്ടിക്കും ഇൻഷുറൻസ് ക്ലെയിം ഉണ്ടൊ, Division ചിട്ടിയുടെ ക്ലെയിം amound എത്രരൂപവരെയാണ്?
15.02.2022ന് ശേഷം തുടങ്ങിയ എല്ലാ ചിട്ടികൾക്കും നിബന്ധനകൾക്ക് വിധേയമായി അത്യാഹിത പരിരക്ഷ ലഭിയ്ക്കുന്നുണ്ട്. അതിന് മുമ്പ് ആരംഭിച്ച ചില സവിശേഷ ചിട്ടി പദ്ധതികളിലും വ്യത്യസ്തമായ അത്യാഹിത ...
1 0 59 -
KSFE
Government of Kerala . Answered on August 11,2022I had chitty for 10 years, I paid correctly for 1 year and 5 months. Now I want to withdraw my chitty. I want to know whether I will get full amount of what I paid or will there be any cut-off when withdrawal?
If the chitty remain non-prized, you will get the money remitted in the chitty after the termination of the ...
1 0 217 -
KSFE
Government of Kerala . Answered on August 11,2022Njan 5 lakhs chittiyil chernnittu 7 months ayullu but pettennundaya financial crisis kaaranam chitty continue cheyan pattunnilla.Chitty vilichittumilla.Stop chaithal adacha cash thirichu kittumo?
ചിട്ടി തീരുന്ന മുറയ്ക്ക് അഥവാ മറ്റൊരാൾ താങ്കളുടെ ചിട്ടി സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് എടുക്കുന്ന മുറയ്ക്ക് പ്രസ്തുത ചിട്ടിയിൽ താങ്കൾ അടച്ച തുക തിരികെ കിട്ടുന്നതാണ്.
1 0 47 -
KSFE
Government of Kerala . Answered on August 11,2022Nilam enn kanichirikkunna land tax certificate anu but adharathil kara bhoomi anu.Bulding ind bhoomi tharam mattathinu koduthittund. Nilam enn ullath kond eee vasthu KSFE jamyam ayi sweekarikkille?
വസ്തുവിന്റെ രേഖകൾക്ക് മുകളിൽ ലീഗൽ അഡ്വൈസർ തരുന്ന ലീഗൽ റിപ്പോർട്ടിന്റേയും വസ്തു പരിശോധിച്ച് വാല്യുവേഷൻ ടീം തരുന്ന വാല്യുവേഷൻ റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിലാണ് വസ്തു എടുക്കണമോ വേണ്ടയോ ...
1 0 125 -
KSFE
Government of Kerala . Answered on August 11,2022I have made the payment via UPI (Gpay) for my KSFE chitty. Amount debited from my account but it is not credited in my chitty. What to do?
താങ്കൾ ആ ട്രാൻസാക്ഷന്റെ വിശദാംശങ്ങൾ it@ksfe.com എന്ന മെയിലിൽ അയച്ചാൽ പരിശോധിക്കാവുന്നതാണ്. അല്ലെങ്കിൽ 9446007930 എന്ന നമ്പറിൽ ബന്ധപ്പെടുക.
1 0 267 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1184 -
KSFE
Government of Kerala . Answered on November 07,2022KSFE ചിട്ടി തിർന്നു. 3 തവണ അടച്ചിട്ടുണ്ട്. പിന്നെ അടക്കാൻ പറ്റിയില്ല. അടച്ച പണം തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം?
പാസ്സ് ബുക്കുമായി ശാഖയെ സമീപിച്ചാൽ മതി.
1 0 105 -
KSFE
Government of Kerala . Answered on August 11,2022I am the only nominee of my father who has a fixed deposit in KSFE and now he died . Now I want to know what should I bring to get back my fathers deposit?
അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റും ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റും സഹിതം ശാഖയിൽ ഹാജരാക്കുക. ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിലെ മറ്റു പേർക്ക് താങ്കളുടെ പേരിൽ പ്രസ്തുത FD തുടരുകയോ ...
1 0 140 -
KSFE
Government of Kerala . Answered on August 11,2022How many members are there in multidivision ksfe chitty?
മൾട്ടിഡിവിഷൻ ചിട്ടി 4,8,16 എന്നിങ്ങനെ നിരവധി ഡിവിഷനുകളിൽ വ്യത്യസ്ത കാലയളവിൽ തുടങ്ങുന്നുണ്ട്. അതിൽ ഏതാണ് എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടിയാൽ മാത്രമേ ഉത്തരം തരാൻ സാധിക്കൂ.
1 0 221 -
KSFE
Government of Kerala . Answered on August 11,2022ഒരു KSFE ജീവനക്കാരൻ അഴിമതി നടത്തിയാൽ എവിടെ പരാതിപെടണം?ഓൺലൈൻ സംവിധാനം ഉണ്ടോ?
കെ.എസ്.എഫ്.ഇ. ശാഖാ മാനേജർക്കു മുൻപിൽ പരാതി സമർപ്പിക്കാവുന്നതാണ്. അവിടെ നിന്നും ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ മേഖലാ ഓഫീസ്, ഹെഡ് ഓഫീസ്, എന്നിവയെ സമീപിക്കാവുന്നതാണ്. Email വഴി ...
1 0 21 -
KSFE
Government of Kerala .ഞാൻ 50x20000=10 lakh chitty, 18-മത്തെ നറുക്കിൽ 824000 (8lakh24 thousand) ന് വിളിച്ചു. ഞാൻ chitty കഴിയുന്നത് വരെ KSFE ൽ തന്നെ FD ഇട്ടാൽ chitty പൂർത്തിയാകുമ്പോൾ എനിക്ക് എത്ര amount കിട്ടും? ഇത് ലാഭം ആണോ അതോ നഷ്ടംആണോ?
824000 രൂപ KSFE യിൽ നിക്ഷേപിച്ചാൽ ഇനി അടയാനുള്ള 620000/-രൂപയ്ക്ക് 6.75% പലിശയാണ് ലഭിക്കുക. GST Rs.6024 പിടിച്ചതിനുശേഷം അവശേഷിക്കുന്ന 197976/- രൂപയ്ക്ക് 6% പലിശ ...
1 0 321 -
KSFE
Government of Kerala .KSFE യിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടക്കാൻ സാധിക്കാത്തത് എന്തുകൊണ്ട് ആണ്?
ക്രെഡിറ്റ് കാർഡ് വായ്പയ്ക്ക് തുല്യമായ പദ്ധതിയായതിനാൽ കെ.എസ്.എഫ്.ഇ. ചിട്ടി / ലോണിലേയ്ക്ക് പണമടയ്ക്കാൻ സാധ്യമല്ല.
1 0 53