Home |KSFE |
KSFE ചിട്ടി വഴി ഉള്ള ലാഭത്തിനോ ചിട്ടി പിടിച്ച് കിട്ടുന്ന തുകയ്ക്കോ ഡിവിഡൻ്റിനോ ഉപഭോക്താവ് ടാക്സ് കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനു "The dividend income earned per month is neither tax deductible nor taxable. The overall income is taxable as income from other sources. " എന്ന് കണ്ടു. ഇതൊന്ന് വിശദീകരിക്കാമോ ? എങ്ങനെയാണ് ടാക്സ് കണക്കുകൂട്ടുന്നത് , എത്ര റേറ്റ് എന്നു കൂടി വിശദീകരിച്ചാൽ നന്നായിരുന്നു.
KSFE ചിട്ടി വഴി ഉള്ള ലാഭത്തിനോ ചിട്ടി പിടിച്ച് കിട്ടുന്ന തുകയ്ക്കോ ഡിവിഡൻ്റിനോ ഉപഭോക്താവ് ടാക്സ് കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനു "The dividend income earned per month is neither tax deductible nor taxable. The overall income is taxable as income from other sources. " എന്ന് കണ്ടു. ഇതൊന്ന് വിശദീകരിക്കാമോ ? എങ്ങനെയാണ് ടാക്സ് കണക്കുകൂട്ടുന്നത് , എത്ര റേറ്റ് എന്നു കൂടി വിശദീകരിച്ചാൽ നന്നായിരുന്നു.
KSFE, Government of Kerala
Answered on August 11,2022
Answered on August 11,2022
ഡിവിഡണ്ട് ഇൻകംത്തിനോ, ചിട്ടിത്തുകയ്ക്കോ പ്രത്യേകം ഇൻകം ടാക്സ് ഈടാക്കുന്നില്ല. ചിട്ടിയ്ക്ക് GST മാത്രമാണ് ബാധകമായിട്ടുള്ളത്. എന്നാൽ മൊത്തം വരുമാനം കണക്കാക്കുമ്പോൾ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം എന്നതിൽ ചിട്ടി കിട്ടിയ സംഖ്യ ഉൾപ്പെടുന്നതാണ്.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 601 -
KSFE
Government of Kerala . Answered on July 14,2020ഞാനൊരു പ്രവാസിയാണു.എനിക്ക് KSFE ചിട്ടിയിൽ ചേരണം എന്ന് ഉണ്ട്.വീട് പണി തുടങ്ങി.ചിട്ടിയെ പറ്റി എനിക്ക് ഒന്നും അറിയില്ലാ.ഇതിനെ പറ്റി അറിവുള്ളവർ ഒന്ന് പറഞ്ഞു തരുമോ?
ഒരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതിയാണ് ചിട്ടി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ട് ഫണ്ട് ...
1 0 404 -
-
KSFE
Government of Kerala . Answered on September 28,2020KSFE ചിട്ടി കിട്ടിയ തുകക്ക് income tax ബാധകമാണോ ?
ചിട്ടി കിട്ടിയ തുകയ്ക്ക് Income Tax ബാധകമല്ല
2 0 5140 -
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 22,2020KSFE ചിട്ടി കിട്ടിയ തുകക്ക് income tax ബാധകമാണോ ?
ചിട്ടി ലഭിച്ച തുകക്ക് ഇൻകം ടാക്സ് വരില്ല. ഒരാളുടെ വരുമാനത്തിനാണ് ഇൻകം ടാക്സ് വരുന്നത്.
2 0 4919 -
KSFE
Government of Kerala . Answered on September 02,2021ഞാൻ 25 ലക്ഷം രൂപ യുടെ ചിട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നു, ksfe യുടെ കമ്മീഷൻ വ്യവസ്ഥ യെ കുറിച്ച് ഒന്ന് പറയുമോ? എത്ര തുക കയ്യിൽ കിട്ടും എന്നതിനെ കുറിച്ചും?
ചിട്ടി സലയുടെ 5% മാണ് KSFE യുടെ ഫോർമാൻ കമ്മീഷൻ. 25 ലക്ഷം സലയുള്ള ചിട്ടിക്ക് 125000/- രൂപയായിരിക്കും KSFE യുടെ ഫോർമാൻ കമ്മീഷൻ. ചിട്ടി ...
1 0 247 -
-
KSFE
Government of Kerala .Njan oru KSFE multi division chitty 100 masam start cheythu 16 month adachu. Ini 6 yrs koodi undu. But eniku athu continue cheyan patila. Vere allude peril athu matan patumo, patumenkil enthanu procedure? IIenkil vere enthanu option?
താങ്കളുടെ ചിട്ടി മറ്റാർക്കെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു കൊടുക്കാൻ പറ്റും. അതിനായി ശാഖ മാനേജർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
1 0 378 -
KSFE
Government of Kerala . Answered on February 08,2023Can we use KSFE chitty receipts for income taxes declaration?
Sorry. Your question is not clear.
1 0 87 -
KSFE
Government of Kerala . Answered on July 21,2023KSFE Chitty vilich edutha amount taxable aano? Ath total income compute cheyyan include cheyyano ? Income from other sources il?
വിളിച്ചെടുത്ത തുക Taxable അല്ല. തുക deposit ചെയ്യുകയാണെങ്കിൽ ആയതിന്റെ പലിശ Taxable ആണ്.
1 0 42 -
-
KSFE
Government of Kerala .KSFE ചിട്ടി പണം ലഭിക്കുവാൻ അച്ഛൻ്റെ പേരിൽ ഉള്ള ഭൂമി ഇടായി കൊടുക്കാൻ പറ്റുമോ ?
സാധാരണഗതിയിൽ അത്തരത്തിൽ ജാമ്യമായി കൊടുക്കാവുന്നതാണ്.
1 0 11 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയിൽ Fixed ഡെപ്പോസിറ്റ് ന് എത്രയാണ് tax പിടിക്കുന്നത്. ടാക്സ് പിടിക്കുന്നത് ഡിപ്പോസിറ്റ് ചെയ്തു പൈസക്കാണോ അതോ 8 ശതമാനം കിട്ടുന്ന interest ൽ നിന്നോ ?
Deposit ന് ലഭിക്കുന്ന interest ന്റെ 10% ആണ് TDS ഈടാക്കുന്നത്. Interest ൽ നിന്നാണ് TDS പിടിക്കുന്നത്.
1 0 28 -
KSFE
Government of Kerala .കെഎസ്എഫി പ്രവാസി ചിട്ടിക്ക് തിരുവന്തപുരം തമ്പാനൂർ മാത്രമേ ഓഫീസിൽ ഉള്ളൂ എന്ന് കേട്ടു , എല്ലാ ഇടപാടുകളും അവിടെ മാത്രമേ നടത്താൻ പറ്റൂ എന്ന് കേൾക്കുന്നു ഇത് ശരിയാണോ ?
പ്രവാസി ചിട്ടിയിൽ ചേർന്നതിനുശേഷം Security Submit ചെയ്യുന്നതിനായി ഏതു കെ.എസ്.എഫ്.ഇ. ശാഖയിലും സാധിക്കുന്നതാണ്.
1 0 1 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടി 6 ലക്ഷത്തിന്റെ ചിട്ടി 50000 രൂപ കുറച്ച് വിളിച്ചെടുത്താൽ എനിക്ക് കയ്യിൽ എത്ര രൂപ കിട്ടും (tax&fee എല്ലാം കഴിഞ്ഞ് )?
Prize money യിൽ നിന്നും 5400/-രൂപ GST ഇനത്തിലും 200/- രൂപ+18% GST documentation charge ഇനത്തിലും ഈടാക്കുന്നതാണ്. Submit ചെയ്യുന്ന security അനുസരിച്ച് മറ്റു ...
1 0 73 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടി ആപ്ലിക്കേഷൻ വഴി ആണോ എല്ലാം ചെയേണ്ടത് ?
അതെ.
1 0 12 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89789 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66231 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6717 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
Balachandran Kollam
Answered on August 19,2023കെട്ടിട നികുതി receipt നഷ്ടപ്പെട്ടു online ആയി എങ്ങനെ എടുക്കാൻ സാദിക്കും?
ഓൺലൈനായാണ് അടച്ചതെങ്കിൽ വിശദവിവരങ്ങൾ സഹിതം വില്ലേജ് ജീവനക്കാരെ സമീപിക്കുക. അവർ രസീതിന്റെ പകർപ്പ് എടുത്തു നൽകും.
1 0 464 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 1568 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6701 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22498