Home |Kerala Land Registration |
Land tax അടക്കാൻ ഉള്ള പേജിൽ സർവേ number ടൈപ്പ് ചെയ്യുമ്പോ 455/5 എന്ന് ടൈപ്പ് പറ്റുന്നില്ല. അക്കങ്ങൾ മാത്രമേ ടൈപ്പ് ചെയ്യാൻ സാധിക്കുന്നുള്ളൂ എന്താണ് ചെയ്യാൻ കഴിയുന്നത് ?
Land tax അടക്കാൻ ഉള്ള പേജിൽ സർവേ number ടൈപ്പ് ചെയ്യുമ്പോ 455/5 എന്ന് ടൈപ്പ് പറ്റുന്നില്ല. അക്കങ്ങൾ മാത്രമേ ടൈപ്പ് ചെയ്യാൻ സാധിക്കുന്നുള്ളൂ എന്താണ് ചെയ്യാൻ കഴിയുന്നത് ?
Niyas Maskan, Village Officer, Kerala
Answered on August 22,2020
Answered on August 22,2020
തൊട്ട് താഴത്തെ കോളത്തിൽ ആ ഡിജിറ്റ് എന്റർ ചെയ്താൽ മതി.
455 ഒരു കള്ളിയിൽ കൊടുക്കുക സർവ്വെ സബ് എന്ന കോളത്തിൽ 4 എന്ന് ടൈപ്പ് ചെയ്യുക
James Joseph Adhikarathil, Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502
Answered on June 27,2021
Answered on June 27,2021
In the case of 455/5 survey number is 455 and 5 is the subdivision number. Please make seperate entries.
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide