Life mission vazhi kittunna veed 400sqft aanennariyam. pakshe kurachukoodi sqft (450-500sqft) kooti veed vechal gadu kittunnathil enthenkilum prashnam undakumo?


വീടിന്റെ വിസ്തീർണം സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ വീട് പൂർത്തിയായിട്ടുണ്ടെങ്കിൽ വീടിന്റെ വിസ്തീർണം പരിഗണിക്കാതെ അവസാന ഗഡു നൽകും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question