Life padhyathi prakaram Veedu maintenance nu kittumo. Nilavilulla veedu sheet kondulla melkkorayanu, chorchayundu. Floor, chumar onnum poosiyittilla.


അതാതു പഞ്ചായത്തുകൾ / മുനിസിപ്പാലിറ്റികൾ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതനുസരിച്ചാണ്  വീട് അറ്റകുറ്റ പണികൾക്കുള്ള  ധനസഹായം ഇപ്പോൾ നൽകുന്നത്. താങ്കളുടെ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ ഇതിനായി പ്രോജക്ട് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അവിടെ അപേക്ഷ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question