Home |Caste Certificate Kerala |
My father and mother belong to Hindu Nadar but they lost their school records. How can I get the non-creamy layer certificate?
My father and mother belong to Hindu Nadar but they lost their school records. How can I get the non-creamy layer certificate?
Niyas Maskan, Village Officer, Kerala
Answered on May 28,2024
Answered on May 28,2024
ഫാദറിന്റെയും മദറിന്റെയും കാസ്റ്റ് സർട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കിലും അപേക്ഷകന്റെ കാസ്റ്റ് പ്രൂവ് ചെയുന്ന സ്കൂൾ സർട്ടിഫിക്കറ്റ്/ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആപ്ലിക്കേഷൻ നൽകാവുന്നതാണ് .
മാതാപിതാക്കളുടെ കാസ്റ്റ് സംബന്ധിച്ചുള്ള അയൽ സാക്ഷികളുടെ മൊഴി നൽകാവുന്നതാണ്.
മാതാപിതാക്കളുടെ കാസ്റ്റ് സംബന്ധിച്ചുള്ള അപേക്ഷകന്റെ സെല്ഫ് അഫിഡവിറ്റും നൽകാവുന്നതാണ്.
വില്ലജ് ഓഫീസർ ഈ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന ഫീൽഡ് വെരിഫിക്കേഷൻ അല്ലെങ്കിൽ ലോക്കൽ enquiry ടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on October 04,2020I m a Keralite. How will I get caste certificate?. My mother doesn't have SSLC book. I have only my father's SSLC book. My parents are divorced
You can apply for caste certificate with your father's SSLC certificate.
1 0 1594 -
Niyas Maskan
Village Officer, Kerala . Answered on December 20,2020My caste is SIUC Christian Nadar in SSLC certificate.My father has no such document to prove it.I need a valid proof to prove his and thereafter mine.What are the options?
For youIf your caste is mentioned as SIUC Christian Nadar in SSLC certificate then you can apply to get ...
1 156 3127 -
-
Niyas Maskan
Village Officer, Kerala . Answered on May 28,2024I lost my Kerala non-creamy layer certificate of 2019. I have no other proof of it. How can i get this?
നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റിന് കാലാവധി ഒരു വർഷമാണ്. 2019ൽ അനുവദിച്ച സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടാകും. പിന്നെ ഈ ഓൺലൈൻ സർട്ടിഫിക്കറ്റ് 2019ൽ അനുവദിച്ചത് അക്ഷയ വഴിയാണോ ...
1 0 59 -
Niyas Maskan
Village Officer, Kerala . Answered on May 27,2024My father is christian nadar and mother is hindu nadar in sslc book .i am hindu nadar in my sslc certificate.Is it possible for me to get hindu nadar caste certificate from the village office?
മാതാപിതാക്കൾ വ്യത്യസ്ത ജാതിയിലുള്ളവരാണ് എങ്കിൽ തന്നെയും മക്കൾ ഏത് ജാതിയാണോ പിന്തുടരാൻ ആഗ്രഹിക്കുന്നത് അതിനനുസൃതമായി - അവർ മാതാവിൻറെ ആണോ പിതാവിൻറെ ആണോ ജാതി പിന്തുടരുന്നത് ആ ...
1 0 51 -
Niyas Maskan
Village Officer, Kerala . Answered on August 12,2021I am applying online for obc non-creamy layer certificate (from Kerala) for central government purpose. So would the online application go to village officer or taluk officer? And what is the school certificate that needs to be uploaded, is it TC?
കേരളത്തിന് ഉള്ളിലും അതുപോലെ കേരളസർക്കാരുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്ക് ആണെങ്കിൽ വില്ലജ് ഓഫീസറിൽ നിന്നുള്ള നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ കേരളത്തിന് വെളിയിലെക്കോ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കോ ...
1 0 1440 -
-
Niyas Maskan
Village Officer, Kerala . Answered on May 27,2024I am from Kerala. My mother is ST. My father is SC. In which caste do I belong to?
മാതാപിതാക്കൾ വ്യത്യസ്ത ജാതിയിലുള്ളവരാണ് എങ്കിൽ തന്നെയും മക്കൾ ഏത് ജാതിയാണോ പിന്തുടരാൻ ആഗ്രഹിക്കുന്നത് അതിനനുസൃതമായി - അവർ മാതാവിൻറെ ആണോ പിതാവിൻറെ ആണോ ജാതി പിന്തുടരുന്നത് ആ ...
1 0 22 -
Niyas Maskan
Village Officer, Kerala . Answered on September 14,2021My mother belong to General Caste and my father is OBC. In my SSLC mother caste is mentioned. What is the procedure to change my caste to OBC in Kerala?
താങ്കൾ അച്ഛൻറെ OBC കാസ്റ്റാണ് ഫോളോ ചെയ്യുന്നത് എന്നുള്ളത്തിന് വ്യക്തമായ തെളിവുകളും വ്യക്തമായ സപ്പോർട്ടിങ് ഡോക്യൂമെന്റസുമായി വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുക്കുക എന്നുള്ളതാണ് പ്രധാനം. അതിലൊരു തടസമെന്നുള്ളത് ...
1 0 746 -
Niyas Maskan
Village Officer, Kerala . Answered on October 17,2021For intercaste married couples, if father is roman catholic and mother is latin catholic, would son be able to obtain non Creamy layer certificate based on mother's caste in Kerala?
ഇന്റർ കാസ്റ്റ് മാര്യേജ് കേസുകളിൽ കുട്ടികൾ അവരുടെ ഡോക്യുമെൻററിൽ ഏത് ജാതി ആണ് രേഗപെടുത്തിയിരിക്കുന്നതെന്നും അവര് ഏത് ജാതിലാണ് ജീവിക്കുന്നതെന്നും ഏത് ജാതിയുടെ ആചാരാനുഷ്ഠാനങ്ങൾ ഒക്കെയാണ് ...
1 0 987 -
-
Niyas Maskan
Village Officer, Kerala . Answered on January 18,2022In Kerala, does muslims comes under obc non creamy layer? Am a doctor. My parents don't have any income and we don't own house? How do I proceed to get obc non creamy layer certificate? Is it through village office or akshaya?
കേരളത്തിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും മുസ്ലീങ്ങളിൽ ക്രീമി ലെയർ വിഭാഗവും ഉണ്ട് നോൺ ക്രീമി ലെയർ വിഭാഗവും ഉണ്ട്. ക്രീമി ലെയർ വിഭാഗത്തിൽ പെടാത്തവർക്കാണ് നോൺ ക്രീമി ...
1 0 431 -
Niyas Maskan
Village Officer, Kerala . Answered on May 27,2024I belong to ST hindu caste in Kerala. My husband is OBC Christian. Can I add my kid to my caste and religion and get her caste certificate as ST Hindu. What should I do?
മാതാപിതാക്കൾ വ്യത്യസ്ത ജാതിയിലുള്ളവരാണ് എങ്കിൽ തന്നെയും മക്കൾ ഏത് ജാതിയാണോ പിന്തുടരാൻ ആഗ്രഹിക്കുന്നത് അതിനനുസൃതമായി - അവർ മാതാവിൻറെ ആണോ പിതാവിൻറെ ആണോ ജാതി പിന്തുടരുന്നത് ആ ...
1 0 39 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
anish kumar
Answered on May 07,2024Father's from Tamil Nadu and Mother's from Kerala. I studied in Tamil Nadu till 5th class and in Kerala from 6th class. I am doing my degree now and we are settled here. My SSLC certificate is my father's caste, can it be changed to my mother's caste?
If you are settled in Kerala you may apply through online portal by uploading your mother's community certificate as ...
1 0 28 -
Niyas Maskan
Village Officer, Kerala . Answered on May 28,2024Can I apply for non-creamy layer certificate for job using my mother's caste certificate in Kerala as my father is missing?
മാതാവിൻറെ മാത്രമേ കാസ്റ്റ് തെളിയിക്കുന്ന സര്ടിഫിക്കറ്റ് ഉള്ളുവെങ്കിലും അപേക്ഷ നൽകാവുന്നതാണ്. പിതാവിന്റെ കാസ്റ്റ് സംബന്ധിച്ചുള്ള സെല്ഫ് അഫിഡവിറ്റ് അപേക്ഷകന് നൽകേണ്ടിവരും. മാതാപിതാക്കളുടെ ജോലിസംബന്ധിച്ചുള്ള സർവീസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് ...
1 0 17 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Niyas Maskan
Village Officer, Kerala . Answered on December 27,2022I am born in Kerala. After marriage, my parents came to Kerala for employment. My father has sc certificate in paraiyan of Tamilnadu. The caste is also found in Kerala government records. Now I am 26 years old. Can i get sc reservation in Kerala?
ഓരോ സംസ്ഥാനത്തിനും SC/ST വിഭാഗങ്ങൾ ആരൊക്കെയാണ് എന്ന് സംബന്ധിച്ച് സർക്കാരിൻറെ ലിസ്റ്റുകൾ ഉണ്ട്. കേരളത്തിൽ ജനിച്ച ആൾക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അല്ലെങ്കിൽ സ്കൂളിൽ നിന്നും ...
1 0 88 -
Try to help us answer..
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
Write Answer
- I changed my name through a gazette publication; is it feasible to alter my name on my SSLC certifcate as well? If it is feasible, what are the steps involved? Do I have to go to the Pareeksha Bhavan in TVM, Kerala, diretly to complte the procedures?
Write Answer
-
SC വിഭാഗത്തിൽ ഉള്ള വ്യക്തിക് കമ്മ്യൂണിറ്റി certificte ലഭിക്കാൻ എന്ത് ചെയ്യണം? അപേക്ഷകന്റെ Sslc certificate, father ന്റെ sslc എന്നിവ ആണ് നൽകിയത്. Father മരിച്ചു പോയതാണ്. അമ്മയുടെ sslc വേണം എന്ന് പറഞ്ഞു application reject ആയി. അമ്മയ്ക്ക് sslc certificate ഇല്ല. സമുദായ സർട്ടിഫിക്കറ്റും ഇപ്പോൾ ലഭിക്കാൻ മാർഗം ഇല്ല. അപേക്ഷകന്റെ sslc ൽ ജാതി എഴുതിയിട്ടുണ്ട്. കൂടാതെ പഴയ ജാതി certificate ഉം ഉണ്ട്. ഈ സാഹചര്യത്തിൽ എന്ത് ചെയ്യാൻ കഴിയും?
Write Answer
-
Saiva vellala is under which category in Kerala?
Write Answer
-
I have applied for non creamy layer certificate in Kerala 2 weeks back.The status still seeing as approval for many days.May I know how many days will it take to get approved?
Write Answer
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88586 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3152 65612 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6039 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 86 7819 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7833 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How pokkuvaravu, mutation of land is done in Kerala?
The following article will help you to understand the land tax payment procedure in Kerala. ഭൂമിയുടെ പോക്കുവരവും കരമടയ്ക്കലും . കേരള ഭൂനികുതി ...
1 0 111 -
Niyas Maskan
Village Officer, Kerala . Answered on July 30,2020How long is one and same certificate valid? Who will issue it if i have to produce before the American consulate? Is it valid for use if my name is different in land related documents?
One and the Same certificate has lifetime validity now.If the certificate is to be submitted to any institution within ...
1 0 4950 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1292 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 307 6259