My father is christian nadar and mother is hindu nadar in sslc book .i am hindu nadar in my sslc certificate.Is it possible for me to get hindu nadar caste certificate from the village office?






മാതാപിതാക്കൾ വ്യത്യസ്ത ജാതിയിലുള്ളവരാണ് എങ്കിൽ തന്നെയും മക്കൾ ഏത് ജാതിയാണോ പിന്തുടരാൻ ആഗ്രഹിക്കുന്നത് അതിനനുസൃതമായി

- അവർ മാതാവിൻറെ ആണോ പിതാവിൻറെ ആണോ ജാതി പിന്തുടരുന്നത് ആ ജാതിയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ജീവിച്ചു വരുന്നവരാണ് എങ്കിൽ

- അത് കൂടാതെ ആ ജാതി ഉൾക്കൊള്ളുന്ന സമൂഹം മക്കളെ അവരിൽപ്പെട്ട അംഗമായി അംഗീകരിക്കുന്നു ഉണ്ട് എങ്കിലും

- അതുപോലെതന്നെ ബന്ധപ്പെട്ട സ്കൂൾ സർട്ടിഫിക്കറ്റ് പോലെയുള്ള സർട്ടിഫിക്കറ്റുകൾ സപ്പോർട്ടിംഗ് ഡോക്യുമെന്റ് ആയിട്ട് ഹാജരാക്കാൻ കഴിയുമെങ്കിൽ തീർച്ചയായും ഏത് ജാതിയാണോ മക്കൾ ഫോളോ ചെയ്യുന്നത് ആ ജാതി സർട്ടിഫിക്കറ്റ് ലഭിക്കുവാൻ അർഹതയുണ്ട്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question