My father is retired lab attender in government school in Kerala. We don't have any ration Card. How can we get obc( non creamy layer ) certificate?






നോൺ ക്രീമി ലെയർ സര്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ആപ്പ്ളിക്കന്റിന്റെ പേരെന്റ്സിന്റെ സോഷ്യൽ സ്റ്റാറ്റസ് ആണ് പരിഗണികുന്നത് .

പേരന്റ് ഇന്ന സ്ഥാപനത്തിലെ ഇന്ന ജീവനക്കാരനായിരുന്നു. ഇപ്പോൾ റിട്ടേഡ് എംപ്ലോയി ആണ്. ഇന്ന രീതിയിൽ പെൻഷൻ ലഭിക്കുന്നു എന്ന് രേഖപ്പെടുത്തി ജോലിയും പെന്ഷനും സംബന്ധിച്ചുള്ള രേഖകൾ ഹാജരാകണം.

പിന്നെ അദ്ദേഹത്തിന്റെ ജാതി ഒബിസി ആണ് എന്ന് തെളിയിക്കുന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ് വേണം.

റേഷൻ കാർഡ് വേണമെന്ന് നിർബന്ധമില്ല. റേഷൻ കാർഡിലൂടെ ആ കുടുംബത്തിന്റെ ഒരു പൊതു ചിത്രം, ആ കുടുംബത്തിലെ അംഗങ്ങളുടെ ജോലിയും മറ്റും അറിയാൻ കഴിയും. അത് കൊണ്ടാണ് വില്ലജ് ഓഫീസിലും താലൂക് ഓഫീസുകളിലും റേഷൻ കാർഡ് ഒരു പ്രധാന ഡോക്യുമെന്റ് ആയിട്ട് ഹാജരാകാൻ ആവശ്യപ്പെടുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question