My father's name had a minor spelling mistake in my adhar card and all other documents including sslc. But it is correct in my birth certificate. Do i need to make a correction in my sslc and other documents?






Niyas Maskan, Village Officer, Kerala verified
Answered on September 30,2021

ബർത്ത് സര്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത് അനുസരിച് ആധാർ കാർഡിൽ തിരുത്തൽ വരുത്തുന്നതിന്ന് അക്ഷയ വഴി അപേക്ഷിക്കാവുന്നതാണ്.

എന്നാൽ എസ്എസ്എൽസി സര്ടിഫിക്കറ്റിൽ തിരുത്തണമെങ്കിൽ അതിന്റെ നടപടി ക്രമങ്ങൾ ഒരുപാടുണ്ട്. അത് ഏറെ പ്രയാസകരമായി തോന്നാൻ സാധ്യത ഉണ്ട്.

അത്തരം സാഹചര്യത്തിൽ ആധാർ കാർഡ് കൂടി തിരുത്തിയതിന് ശേഷം ആധാർ കാർഡിൽ കാണുന്ന നിങ്ങളുടെ അച്ഛന്റെ പേരും ബർത്ത് സര്ടിഫിക്കറ്റിലെ അച്ഛന്റെ പേരും തെറ്റായി രേഖപ്പെടുത്തിയ എസ്എസ്എൽസി സര്ടിഫിക്കറ്റിലെ പേരും ഒന്ന് തന്നെ ആണ് എന്നുള്ള One and Same സർട്ടിഫിക്കറ്റ് വാങ്ങി വെക്കാവുന്നതാണ്

ഇനി ശ്രദ്ധിക്കേണ്ടത്, ഇനി കിട്ടാനുള്ള ഡോക്യുമെന്റുകളോ രേഖകളോ ഉണ്ടു എങ്കിൽ ഏറ്റവും ശെരി ആയിട്ട് രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റിലേത് പോലെ തന്നെ എഴുതി വാങ്ങാൻ ശ്രദ്ധിക്കുക.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to download Aadhaar card ?

Aadhaar (UID) is a 12 digit unique number which helps you to verify your identity all over the country. Apart from serving the purpose of verification, aadhar also helps individual to open n..
  Click here to get a detailed guide

Guide

How to Update Aadhaar Card Details ?

Aadhaar is a 12 digit unique number which helps you to verify your identity all over the country. All the details provided in Aadhaar regarding your identity can be updated. Following detai..
  Click here to get a detailed guide