My SSLC certificate has corrections. My parents are divorced. My Mother has SSLC. Can I apply for NCL with that?


താങ്കൾ ഫോളോ ചെയുന്ന ജാതി തന്നെയാണ് മദറും ഫോളോ ചെയുന്നതെങ്കിൽ മദറിന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ ജാതി രേഖപ്പെടുത്തി കൊണ്ട് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റിന് വേണ്ടി അപ്ലൈ ചെയാൻ കഴിയും.

പിന്നെ ആപ്പ്ളിക്കന്റിന്റെ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ വളരെ ഈസി ആയിരിക്കും.

കൂടാതെ പേരെന്റിന്റെ വരുമാനം അല്ലെങ്കിൽ ജോലി സംബന്ധിച്ചിട്ടുള്ള അല്ലെങ്കിൽ സാമൂഹ്യ പദവി സംബന്ധിച്ചുള്ള തെളിവ് കൊടുക്കാൻ പറ്റിയ റേഷൻ കാർഡ് പോലുള്ള ഡോക്യൂമെന്റസ് ഉണ്ടെങ്കിൽ അപ്ലൈ ചെയാൻ പറ്റും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question