Njagalk epol veed und 2 muri mathram, njagalk adakukala,hall,sitout,1 bedroom paniyanam enn argraham und, eth pani thudangan muncipality nenum permission vangano ( permitt) edukano first , onu paranj tharamo?






നിലവിനുള്ള കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തുന്നതിന് മുനിസിപ്പാലിറ്റിയിൽ നിന്നും അനുമതി മുൻകൂട്ടി വാങ്ങണം. അതാണ് വ്യവസ്ഥ. എന്നാൽ അനുമതി വാങ്ങാതെ നിർമിച്ചിട്ടുള്ള കൂട്ടിച്ചേർക്കലുകൾ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഒന്നും ലംഘിക്കുന്നില്ലെങ്കിൽ അത് ക്രമവൽക്കരിച്ചു നൽകുന്നതിനും സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിന് അധിക പെർമിറ്റ് ഫീസ് നൽകേണ്ടിവരും.   

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide