NRE / NRO അക്കൗണ്ടിലുള്ള ഫണ്ട്‌ അക്കൗണ്ട്‌ ഉടമയ്‌ക്കോ അയാളുടെ ആശ്രിതര്‍ക്കോ ഇന്ത്യയിലേക്കു വരുന്നതിനോ, ഇന്ത്യയ്‌ക്കു പുറത്തേയ്‌ക്കു പോകുന്നതിനോ ഇന്ത്യയ്‌ക്കകത്തോ വിമാന യാത്രക്കൂലിക്ക്‌ ഉപയോഗിക്കാമോ ?






Ramesh Ramesh
Answered on July 09,2020

ഉപയോഗിക്കാം. അക്കൗണ്ട്‌ കൈകാര്യം ചെയ്യുന്ന ബാങ്കുകളെ ഈ ഇനത്തില്‍ പണം കൊടുക്കുന്നതിന്‌ അനുവദിച്ചിട്ടുണ്ട്‌. വ്യോമയാന കമ്പനികള്‍, ഷിപ്പിങ്‌ കമ്പനികള്‍, അവരുടെ ഏജന്റുമാര്‍ എന്നിവര്‍ക്ക്‌ NRO / NRE അക്കൗണ്ടില്‍ നിന്ന്‌ രൂപയായി പണം സ്വീകരിക്കുന്നതിന്‌ അനുമതി നല്‌കിയിട്ടുണ്ട്.


tesz.in
Hey , can you help?
Answer this question