NRE അക്കൗണ്ടും NRO അക്കൗണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്‌ ?






Vinod Vinod
Answered on July 09,2020

NRE അക്കൗണ്ടില്‍ മിച്ചമുള്ള തുക തടസ്സം കൂടാതെ വിദേശത്തേക്കും മടക്കിക്കൊണ്ടു പോകാവുന്നതാണ്‌ . എന്നാല്‍ NRO അക്കൗണ്ടിലെ പണം വിദേശത്തേക്കയയ്‌ക്കാനാവില്ല. അത്‌ ഇവിടെ തന്നെ ചെലവഴിക്കാനേ കഴിയൂ. അതുപോലെ വിദേശത്തു നിന്നയയ്‌ക്കുന്നതോ ഇവിടെ നിന്നു വിദേശത്തേക്കയയ്‌ക്കാന്‍ കഴിയുന്നതോ ആയ പണം NRE അക്കൗണ്ടിലേ വരവു വെയ്‌ക്കാനാകൂ. വിദേശ വിനിമയ നിയന്ത്രണ ചട്ടങ്ങള്‍ക്കനുസൃതമല്ലാത്ത ഫണ്ട്‌ NRO അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്.


tesz.in
Hey , can you help?
Answer this question