NRE സ്ഥിരനിക്ഷേപത്തിന്റെ ഈടിന്മേല്‍ എടുത്ത വായ്‌പ NRO അക്കൗണ്ടിലുള്ള ഫണ്ടില്‍ നിന്നു തിരിച്ചടയ്‌ക്കാനാകുമോ ?






Ramesh Ramesh
Answered on July 09,2020

NRE നിക്ഷേപത്തിന്റെ ഈടിന്മേല്‍ അനുവദിച്ച വായ്‌പ NRO അക്കൗണ്ടിലെ ഫണ്ടില്‍ നിന്ന്‌ അടച്ചു തീര്‍ക്കാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതാതു കാലത്തു നിലവിലുള്ള ബാങ്ക്‌ പലിശനിരക്ക്‌ ഈടാക്കുന്നതായിരിക്കും.


tesz.in
Hey , can you help?
Answer this question