NRI ക്ക്‌ കൈകാര്യം ചെയ്യാന്‍ അനുവദിച്ചിട്ടുള്ള വ്യത്യസ്‌ത റുപ്പീ അക്കൗണ്ടുകള്‍ ഏവ ?






Vinod Vinod
Answered on July 09,2020

മൂന്നു വിധത്തിലുള്ള റുപ്പീ അക്കൗണ്ടുകള്‍ അനുവദിച്ചിട്ടുണ്ട്. നോണ്‍ - റസിഡന്റ്‌ (എക്‌സ്‌റ്റേണല്‍) റുപ്പീ അക്കൗണ്ട്‌സ്‌ (NRE അക്കൗണ്ട്‌), ഓര്‍ഡിനറി നോണ്‍ റസിഡന്റ്‌ റുപ്പീ അക്കൗണ്ട്‌ (NRO അക്കൗണ്ട്‌), നോണ്‍ - റസിഡന്റ്‌ (നോണ്‍ - റിപ്പാട്രിയബ്‌ള്‍) റുപ്പീ ഡെപ്പോസിറ്റ്‌ അക്കൗണ്ട്‌ (NRNR) എന്നിവയാണ്‌ അവ.


tesz.in
Hey , can you help?
Answer this question