Online vazhi life missionte list ariyan pattumo?






ഓൺലൈൻ വഴി ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കുന്നതിനുള്ള സംവിധാനം ഇപ്പോൾ നിലവിലില്ല. ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിന്റെ വെബ് സൈറ്റ് നോക്കിയാൽ ചിലപ്പോൾ അവിടുത്തെ ലിസ്റ്റ് കാണാൻ കഴിഞ്ഞേക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question