Oru christian marthomian genral category pedune oralku muslim avan kazhiyumo. Usually ella muslimsum obc category ulpedunnu so avrk religion maran sadhikumo?






Niyas Maskan, Village Officer, Kerala verified
Answered on December 27,2022

ഇന്ത്യയിൽ ജീവിക്കുന്ന ഒരാൾക്കു ഏതുസമയവും സ്വന്തം ഇഷ്ടപ്രകാരം ഏതു മതവും സ്വീകരിക്കാനുള്ള അവകാശം ഉണ്ട്. അതിന് യാതൊരു തടസ്സവും ഇല്ല.

അതിന് ശേഷം റിസർവേഷൻ കിട്ടുമോ ഇല്ലയോ എന്നുള്ളത് അതിന്റെ അതാത് സർട്ടിഫിക്കറ്റ് ലഭ്യമായി കഴിഞ്ഞാൽ റിസർവേഷന് തടസവും വരാറില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


AJEESH V P AJEESH V P
Answered on July 12,2023

Islam is the religion 

Caste obtained by birth

Religion can change by conversion


tesz.in
Hey , can you help?
Answer this question