Pensionte aavasyathnu amma varumana certificate eduthirunnu athil varumanam kooduthal anu ittekunnath.1 lakh nu mukalil und.Atrem varumanam sherikum illathathanu. Ini athil correction varuthan pattuo?






Niyas Maskan, Village Officer, Kerala verified
Answered on August 31,2023

നിലവിൽ ലഭിച്ചിട്ടുള്ള ഇൻകം സെര്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ കഴിയുക ഇല്ല. എങ്കിൽ തന്നെയും നമ്മുടെ ഇൻകം കുറഞ്ഞിട്ടുണ്ടെങ്കിൽ വീണ്ടും ഇ-ഡിസ്ട്രിക് വഴി അപ്ലൈ ചെയുക. അപ്ലൈ ചെയുമ്പോൾ ഇൻകം എത്രയാണെന്ന് ചോദിച്ചിട്ടുണ്ടാകും. പുതിയ വരുമാനം രേഖപ്പെടുത്തുക. അതിന് അനുയോജ്യമായ രേഖകളും സമർപ്പിക്കുക. അപ്പോൾ അതിന് അനുസൃതമായി വരുമാനം കുറച്ചു കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് നമുക്ക് ലഭിക്കും.

പക്ഷെ ഇവിടെ നമ്മൾ ക്ലെയിം ചെയ്യുന്നതിനുള്ള ഡോക്യുമെന്റ് നമ്മൾ ഹാജരാകണം. അത് പോലെ തന്നെ വില്ലജ് ഓഫീസർ നടത്തുന്ന എൻക്വയറിയുടെ അടിസ്ഥാനത്തിൽ ആകും വരുമാന സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide