Rand mathathil petta aalukalude kuttikk matham nalkathirikkn sadhikkumo? Allnkil oru kuttikk matham nalkhathirikkan patumo?






KER ലെ ഫോറം മൂന്നിലുള്ള അപേക്ഷയാണ് സ്കൂൾ അഡ്മിഷനായി നൽകേണ്ടത്. അതിലെ ക്രമനമ്പർ 8 കുട്ടിയുടെ മതം രേഖപെടുത്താനുള്ളതാണ്. പക്ഷേ മതം രേഖപ്പെടുത്തണമെന്ന് നിർബന്ധമില്ല. ഏതെങ്കിലും കുട്ടിയുടെ മതം രേഖപെടുത്താൻ പിതാവ് ആഗ്രഹിക്കുന്നില്ലെങ്കിൽ അവിടെ Religion not Stated എന്ന് രേഖപ്പെടുത്തിയാൽ മതി. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ മതമോ മറ്റ് സഹോദരങ്ങളുടെ മതം രേഖപെടുത്തിയിട്ടുണ്ടന്നതോ/ രേഖപെടുത്തിയിട്ടില്ലന്നതോ പരിഗണനാവിഷയം അല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question