Renovation ചെയ്ത വീടിന് കെട്ടിട നമ്പർ കിട്ടാൻ ചെയ്യണ്ടത് എന്തൊക്കെ ആണ് ?






കെട്ടിടം പുതുക്കി പണിയുന്നതിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയുടെ അനുവാദം വാങ്ങണമായിരുന്നു. അനുവാദം വാങ്ങാതെ നടത്തിയ പണി ക്രമവൽക്കരിച്ചു നൽകുന്നതിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക. സങ്കേതം എന്ന ഓൺലൈൻ സോഫ്ട്‌ വെയർ വഴി ലൈസൻസുള്ള ഒരു ബിൽഡിംഗ് സൂപ്പർവൈസർ മുഖേന വേണം അപേക്ഷ നല്കാൻ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question