Tax അടക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ (Kerala ) Income tax റിട്ടേൺ എല്ലാ വർഷവും സമർപ്പിക്കണോ ? സ്ഥിരമായി സമർപ്പിക്കുന്ന ആളുകൾ ഒരുവർഷം സമർപ്പിക്കാതിരുന്നാൽ തെറ്റുണ്ടോ ?






ഒരാളുടെ വാർഷിക വരുമാനം രണ്ടര ലക്ഷം കഴിയുമ്പോഴാണ് ഇൻകം ടാക്‌സ് ഫയൽ ചെയ്യാനുള്ള ബാധ്യത വരുന്നത്. ബാധ്യത ഇല്ലെങ്കിൽ മുൻവർഷങ്ങളിൽ റിട്ടേൺ ഫയൽ ചെയ്തു എന്നത് കൊണ്ട് മാത്രം പിന്നീടുള്ള വർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതില്ല. എപ്പോഴാണ് ഒരാൾക്ക് ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യാനുള്ള ബാധ്യത വരുന്നത് എന്നറിയാനി കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question