Under Soura Subsidy scheme, Is it possible to install Mono perc panels, if I am ready to meet the additional expenses for for the same?. My aim is to generate more electricity from the limited space available.


സൗര പ്രോജക്ടിന്റെ ഭാഗമായി മോണോ പേർക് എന്നോ പോളി ക്രിസ്റ്റലൈൻ എന്നോ അല്ലെങ്കിൽ മോണോ ക്രിസ്റ്റലൈൻ എന്നോ പറയുന്ന രീതിയിൽ ഉള്ള സ്പെസിഫിക്കേഷൻ KSEB കൊടുത്തിട്ടില്ല . പാനലിന്റെ എഫീസിൻസിയും ക്യാപസിറ്റിയും മാത്രമാണ് KSEB സ്പെസിഫൈ ചെയ്തിട്ടുള്ളത്.

ഏതെങ്കിലും ഡെവലപ്പേഴ്‌സ് മോണോ പേർകോ മോണോ ക്രിസ്റ്റലൈനോ നൽകാൻ തയാറായാൽ അത് indigenous ആയ പാനൽ ആയിരിക്കണം എന്നാൽ മാത്രമേ സബ്സിഡി ലഭ്യമാകുകയുള് . അത് വേണമെങ്കിൽ അവര്ക് അഡിഷണൽ കോസ്ത് കൊടുത് നിങ്ങൾക് അത് വെയ്ക്കുന്നതിൽ നിലവിൽ തടസം ഒന്നും ഇല്ല.

ഇപ്പോൾ ഉള്ള ഡെവലപ്പേഴ്സിൽ ടാറ്റ അത്തരത്തിൽ ഉള്ള മോണോ ക്രിസ്റ്റലൈൻ പാനലുകൾ ഒരു 1kw ന്ന് INR 3000 രൂപ അധികം എന്ന നിലയിൽ നൽകാമെന്ന് തയാറായിട്ടുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question