Vasthuvum veedum illa vadakaykkanu thamasikkunath swanthamaayi ration card illa.life padhathiyil arharano.May 2022l apeksha kodukkan pattum?






റേഷൻ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ലൈഫ് ഭവന പദ്ധതിയിൽ അനുകൂല്യത്തിനായി അപേക്ഷ നൽകാൻ കഴിയൂ. ഒരു നിശ്ചിത തീയതിവരെ ഇഷ്യൂ ചെയ്ത റേഷൻ കാർഡുള്ള കുടുംബങ്ങളെയാണ് ആനുകൂല്യത്തിന് പരിഗണിക്കുന്നത്. എത്രയും പെട്ടെന്ന് റേഷൻ കാർഡ് എടുക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question