What all documents need to be uploaded to get income certificate in Kerala?






  • റേഷൻ കാർഡ്
  • ആധാർ കാർഡ്
  • വരുമാനം സംബന്ധിച്ച ഡോക്യൂമെന്റസ്
    • ജോലി ചെയുന്ന സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന സാലറി സംബന്ധമായ ഡീറ്റെയിൽസ് എന്നിവ ഹാജരാക്കുക.
    • പെൻഷൻ ലഭികുന്ന വ്യക്തി ആണെങ്കിൽ അതിന്റെ ഡീറ്റെയിൽസ് ഹാജരാക്കുക..
    • NRIs ആണെങ്കിൽ സാലറി കാണിക്കാൻ ഒത്തില്ലെങ്കിൽ പാസ്ബുക്ക് അല്ലെങ്കിൽ സമീപകാലത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഹാജരാക്കുക.
    • ഇത് കൂടാതെ കുടുംബത്തിൽ വേറെ ആർകെങ്കിലും വരുമാനം ഉണ്ടെങ്കിൽ അതിന്റെയും ഡീറ്റെയിൽസ് ഹാജരാക്കുക.

വരുമാനം സംബന്ധിച്ച ഈ പറഞ്ഞ ഡോക്യൂമെന്റസ് ഒന്നുമില്ലെങ്കിൽ സത്യപ്രസ്താവന (Affidavit) നാൽകാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide