What are the phone numbers of ksrtc stations in kerala?
Answered on March 21,2023
സൂക്ഷിച്ചു വെക്കാം: KSRTC ഡിപ്പോകളിലെ ഫോൺ നമ്പർ
1 അടൂർ - 04734-224764
2 ആലപ്പുഴ - 0477-2252501
3 ആലുവ - 0484-2624242
4 ആനയറ - 0471-2743400
5 അങ്കമാലി - 0484-2453050
6 ആര്യനാട് - 0472-2853900
7 ആര്യങ്കാവ് 0475-2211300
8 ആറ്റിങ്ങൽ - 0470-2622202
9 ബാംഗ്ലൂർ സാറ്റലൈറ്റ് 0802-6756666
10 ചടയമംഗലം 0474-2476200
11 ചാലക്കുടി - 0480-2701638
12 ചങ്ങനാശ്ശേരി 0481-2420245
13 ചാത്തന്നൂർ - 0474-2592900
14 ചെങ്ങന്നൂർ - 0479-2452352
15 ചേർത്തല - 0478-2812582
16 ചിറ്റൂർ- 04923-227488
17 കോയമ്പത്തൂർ 0422-2521614
18 ഇടത്വ 0477-2215400
19 ഈരാറ്റുപേട്ട - 0482-2272230
20 എറണാകുളം 0484-2372033 വൈറ്റില HUB - 0484-2301161
21 എരുമേലി - 04828-212345
22 എടപ്പാൾ -0494-2699751
23 ഗുരുവായൂർ - 0487-2556450
24 ഹരിപ്പാട് - 0479-2412620
25 ഇരിങ്ങാലക്കുട 0480-2823990
26 കൽപ്പറ്റ - 04936-202611
27 കാഞ്ഞങ്ങാട്- 0467-2200055
28 കണിയാപുരം - 0471-2752533
29 കണ്ണൂർ - 0497-2707777
30 കരുനാഗപ്പള്ളി - 0476-2620466
31 കാസർഗോഡ് - 04994-230677
32 കാട്ടാക്കട - 0471-2290381
33 കട്ടപ്പന - 04868-252333
34 കായംകുളം - 0479-2442022
35 കിളിമാനൂർ - 0470-2672217
36 കൊടുങ്ങല്ലൂർ 0480-2803155
37 കൊല്ലം - 0474-2752008
38 കോന്നി 0468-2244555
39 കൂത്താട്ടുകുളം 0485-2253444
40 കോതമംഗലം - 0485-2862202
41 കൊട്ടാരക്കര - 0474-2452622
42 കോട്ടയം - 0481-2562908
43 കോഴിക്കോട് - 0495-2723796
44 കുളത്തുപ്പുഴ - 0475-2318777
45 കുമളി - 04869-224242
46 മാള -0480-2890438
47 മലപ്പുറം - 0483-2734950
48 മല്ലപ്പള്ളി - 0469-2785080
49 മാനന്തവാടി - 04935-240640
50 മണ്ണാർക്കാട് - 04924-225150
51 മാവേലിക്കര 0479-2302282
52 മൂലമറ്റം - 04862-252045
53 മൂവാറ്റുപുഴ - 0485-2832321
54 മൂന്നാർ - 04865-230201
55 മഞ്ചേരി -0483-2764950
56 നെടുമങ്ങാട് 0472-2812235
57 നെടുംകണ്ടം 04868-234533
58 നെയ്യാറ്റിൻകര 0471-2222243
59 നിലമ്പൂർ - 04931-223929
60 നോർത്ത് പറവൂർ 0484-2442373
61 പാലാ -prasanth 04822-212250
62 പാലക്കാട് -velikakam 0491-2520098
63 പാലോട് - 0472-2840259
64 പമ്പ - 04735-203445
65പന്തളം - 04734-255800
66 പാപ്പനംകോട്- 0471-2494002
67 പാറശ്ശാല- 0471-2202058
68 പത്തനംതിട്ട - 0468-2222366
69 പത്തനാപുരം 0475-2354010
70 പയ്യന്നൂർ - 04985-203062
71 പെരിന്തൽമണ്ണ 04933-227342
72 പേരൂർക്കട - 0471-2433683
73 പെരുമ്പാവൂർ - 0484-2523416
74 പിറവം - 0485-2265533
75 പൊൻകുന്നം - 04828-221333
76-പൊന്നാനി - 0494-2666396
77 പൂവാർ -0471-2214047
78 പുനലൂർ prasanth 0475-2222626
79 പുതുക്കാട് -velikakam 0480-2751648
80 റാന്നി -04735-225253
81സുൽത്താൻ ബത്തേരി 04936-220217
82തലശ്ശേരി 0490-2343333
83 താമരശ്ശേരി 0495-2222217
84 തിരുവല്ല 0469-2602945
85 തിരുവമ്പാടി 0495-2254500
86തൊടുപുഴ 04862-222388
87 തൊട്ടിൽപ്പാലം 0496-2566200
88 തൃശൂർ 0487-2421150
89 TVMസെൻട്രൽ 0471-2323886
90TVM സിറ്റി 0471-2575495
91 തിരൂർ 0494-2431409
92വടകര 0496-2523377
93 വടക്കൻഞ്ചേരി 0492-2255001
94 വൈക്കം 04829-231210
95 വെള്ളനാട് 0472-2884686
96വെഞ്ഞാറംമൂട് 0472-2874141
97 വികാസ് ഭവൻ 0471-2307890
98 വിതുര 0472-2858686
99 വിഴിഞ്ഞം 0471-2481365
100 വെള്ളറട 0471 2242029
101 വളാഞ്ചേരി 0494 2646434
ഭൂമി സംബന്ധമായ നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കൺസൾട്ടൻസിക്കും 9447464502
Jamesadhikaram - Your Land Consultant
9447464502.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024Ksrtc യിൽ LTC അനുവദീയമാണോ?
KSR ബാധകമായിട്ടുള്ള ഡിപ്പാർട്മെന്റ് നു എല്ലാം ബാധകം ആണ്
1 0 6 -
Sakala Mission
Government of Karnataka . Answered on December 10,2023What to do as I lost my KSRTC bus pass?
Inform: 080-26252625 the KSRTC helpline will assist you if you provide detailed informatione-mail: callcentre@ksrtc.org
1 0 338 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 25,2023ബാംഗ്ലൂർ പോകാൻ KSRTC SLEEPER ടിക്കറ്റ് book ചെയ്തു. ചിലർ പറയുന്നു , ബോർഡിങ് പോയിന്റ് വരെ ഈ book ചെയ്ത ടിക്കറ്റ് കാണിച് വേറെ വണ്ടിയിൽ ( KSRTC) യാത്ര ചെയ്യാം എന്നു , ( മാക്സിമം 40 km ) അങ്ങനെ ഒരു നിയമം ഉണ്ടോ ?
ഇന്റർസ്റ്റേറ്റ് ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് KSRTCയുടെ FP വരെ ഉള്ള ബസുകളിൽ യാത്ര തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ് മുതൽ 40 km ...
1 0 30 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 21,2023KSRTC ക്ക് വിവരാവകാശം ഓൺലൈനിൽ കൊടുക്കാൻ കഴിയുമോ ?
Ksrtc യുടെ വെബ് സൈറ്റിൽ വിശദമായ നിരദേശങ്ങൾ ഉണ്ട് . കോർട്ട ഫീ സ്റ്റാമ്പ്, ട്രഷറി ചല്ലാൻ എന്നിവ സ്വീകാര്യമല്ല യൂണിറ്റുകളിൽ നേരിട്ട് പണമടക്കാം. പോസ്റ്റൽ ഓർഡർ, ...
1 0 17 -
Sakala Mission
Government of Karnataka . Answered on September 30,2022Applied for ksrtc bus pass and there are some problems. So i try to re-apply. But it is not possible. What can i do?
Kindly provide more information while raising this type of queries. ‘Some problems’ can be interpreted in different ways.
1 0 110 -
-
Sakala Helpline
Answered on September 21,2022Is Senior Citizen card useful for ksrtc, bmtc and railways?
Yes, senior citizen card holders can get discounts on bus passes and railway tickets.
1 0 797 -
KSFE
Government of Kerala . Answered on September 16,2021Can I submit KSRTC salary certificate for surety at KSFE?
KSRTC യുടെ സാലറി സർട്ടിഫിക്കറ്റ് KSRTC employee യുടെ സ്വന്തം ജാമ്യമായി സ്വീകരിക്കുന്നതാണ്.
1 0 786 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .How KSRTC can make money ?
In this video, I am mentioning the ways in which KSRTC can make money from their land.
1 0 41 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 18,2020എന്റെ കാറിൽ KSRTC ബസിന്റെ വാലറ്റം കൊണ്ട് ഇടിപ്പിച്ചിട്ട് ബസ് നിർത്താതെ പോയി. ബസ് സ്റ്റാൻഡിൽ ചെന്ന് പറഞ്ഞപ്പോൾ, പോലീസ് സ്റ്റേഷനിൽ പറയാൻ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ പറഞ്ഞപ്പോൾ ആക്സിഡന്റ് നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷൻ പരിധിയിൽ പറയാൻ പറഞ്ഞു. ഇതിനെ കുറിച് പരാതിപെടാൻ correct ആയിട്ടുള്ള Procedure എന്താണ് ?
Insurance claim ലഭിക്കാൻ police case നിർബ്ബന്ധമില്ല. അപകടകാരണം വ്യക്തമായി claim intimation ൽ കാണിച്ചാൽ മതി. പോലീസ് സ്റ്റേഷനുകൾക്ക് കേസെടുക്കുന്നതിൽ jurisdiction പരിധികളുണ്ട്
2 0 9 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on September 18,2020എന്റെ കാറിൽ KSRTC ബസിന്റെ വാലറ്റം കൊണ്ട് ഇടിപ്പിച്ചിട്ട് ബസ് നിർത്താതെ പോയി. ബസ് സ്റ്റാൻഡിൽ ചെന്ന് പറഞ്ഞപ്പോൾ, പോലീസ് സ്റ്റേഷനിൽ പറയാൻ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ പറഞ്ഞപ്പോൾ ആക്സിഡന്റ് നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷൻ പരിധിയിൽ പറയാൻ പറഞ്ഞു. ഇതിനെ കുറിച് പരാതിപെടാൻ correct ആയിട്ടുള്ള Procedure എന്താണ് ?
അപകടം നടന്ന സ്ഥലത്തെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പരാതിപെടുക.
2 0 16 -
Niyas Maskan
Village Officer, Kerala . Answered on March 18,2020I am a KSRTC employee. I want to make a new income certificate for my wife, who is a housewife. What are the documents required to get income certificate?
Please check my video on how to get Income Certificate in Kerala along with the documents required for the ...
2 56 993 -
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87523 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65111 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്ക്രീമിലെയര് ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2497 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234