What has to be done if they are asking for OBC non creamy layer certificate of my parents as well. He was a central government employee and is retired now. He has never applied for such a certificate before? I am from Kerala.






നോൺ ക്രീമി ലെയർ സര്ടിഫിക്കറ്റിന് വേണ്ടി അപ്ലൈ ചെയ്യുമ്പോൾ മാതാപിതാക്കളുടെ കാസ്റ്റ് പ്രൂവ് ചെയ്യാനുള്ള എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാകണം. അപേക്ഷകന്റെയും ഹാജരാക്കണം.അതോടൊപ്പം തന്നെ മാതാപിതാക്കളുടെ ജോലി സംബന്ധിച്ചുള്ള സർവീസ് സർട്ടിഫിക്കറ്റാണ് ഹാജരാകേണ്ടത്.

മാതാപിതാക്കൾ സെൻട്രൽ ഗവണ്മെന്റ് സർവീസിൽ ആണെങ്കിലും ക്ലാസ് 1 ക്ലാസ് 2 ഓഫീസർ ആയിട്ട് അല്ല ജോലിയിൽ പ്രവേശിച്ചത് എങ്കിൽ അവർക്ക് അവരുടെ മക്കൾക്ക് നോൺ ക്രീമി ലെയർ സര്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question