What to do if my mother's name in my Kerala SSLC certificate and birth certificate is different?






Niyas Maskan, Village Officer, Kerala verified
Answered on April 11,2023

മാതാപിതാക്കൾക്ക് അവരുടെ കമ്മ്യൂണിറ്റി തെളിയിക്കുന്നതിന് ആവശ്യമായ ഡോക്കുമെന്റ്സ് ഒന്നും ഇല്ലായെങ്കിൽ അവർ ആറുമാസത്തിലധികമായി എവിടെയാണോ താമസിക്കുന്നത് ആ വില്ലേജിന്റെ പരിധിയിലാണ് അപേക്ഷ കൊടുക്കേണ്ടത്. ഓൺലൈൻ ആയിട്ട് അപ്ലൈ ചെയ്യാം.

ഇപ്പോൾ ഏത് മതത്തിൽ ജാതിയിൽ ആണോ ഈ മാതാപിതാക്കളും മക്കളും അല്ലെങ്കിൽ അപേക്ഷകനും ഉള്ളത് ആ ജാതി ഉൾക്കൊള്ളുന്ന ആ പരിസരത്തെ സമുദായസംഘടന അല്ലെങ്കിൽ ഒരു കൂട്ടായ്മ സംഘടനയുടെ ഒരു കത്ത് അവരുടെ ലെറ്റർപാഡിൽ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഈ പറയുന്ന ആളും കുടുംബവും ഇന്ന മത വിഭാഗത്തിൽ ഇന്ന ജാതിയിൽ ആണ് എന്ന് രേഖപ്പെടുത്തി ഹാജരാകണം.

അതോടൊപ്പം തന്നെ അയൽ സാക്ഷികൾ ആയിട്ടുള്ള രണ്ട് ആളുകൾ രണ്ട് സാക്ഷി മൊഴികളിൽ വില്ലജ് ഓഫീസർ മുന്പാകെ രേഖപ്പെടുത്തിക്കൊടുക്കുക.ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഈ പറയുന്ന ആളും കുടുംബവും ഇന്ന മത വിഭാഗത്തിൽ ഇന്ന ജാതിയിയുടെ ആചാര അനുഷ്ഠാനങ്ങൾ ഫോലോ ചെയ്ത് ജീവിച്ചു വരിക ആണ് എന്ന് രേഖപ്പെടുത്തി ഹാജരാകണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question