When does KSEB pay its customers for the excess solar power generated and exported to KSEB? Is it in October? What's the payment mode? Is it bank cheque?






ഓരോ സെറ്റ്‌ലേമെൻറ് ഇയർ ന് ശേഷവും ( ഒക്ടോബര് 1 തൊട്ട് സെപ്തംബര് 30 വരെ) എക്‌സൈസ് ആയി ബാങ്ക് ചെയ്‌തിട്ടുള്ള എനർജികാണ് KSEB യിൽ നിന്ന് ഉപഭോക്‌താവിന് പണം ലഭിക്കുന്നത്..

ഇങ്ങനെ പണം ലഭ്യമാകുന്നത്തിന് ഉപയോഗിക്കുന്ന റേറ്റ് എന്ന് പറയുന്നത് Average Pooled Power Purchase Cost ആണ് . കഴിഞ്ഞ തവണ അത് 2.94 രൂപ ആയിരുന്നു.

ഇത് പ്രകാരം ഉള്ള ക്യാഷ് നൽകുന്നതിന് ഒക്ടോബര് മാസം ആദ്യ വാരത്തിൽ തന്നെ അക്കൗണ്ട് ക്ലോസ് ചെയുകയും, ഉപഭോക്താവിന് 30 ദിവസത്തിനകം തുക ലഭ്യമാകുകയും ചെയ്യണം . അങ്ങനെ 30 ദിവസത്തിനുള്ളിൽ ലഭ്യമായില്ല എങ്കിൽ അതിന് ശേഷം വരുന്ന ഓരോ ദിവസത്തിനും  FBIL rate+ 200 basis pointil പലിശ ലഭ്യമാകാൻ കൺസ്യൂമേരിന് അര്ഹതയുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question