അഗതി ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവർ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ പറ്റുമോ ?






അഗതി ആശ്രയ ലിസ്റ്റിൽ ഉൾപ്പെട്ട  ഗുണഭോക്താവിന്റെ മൈക്രോപ്ലാനിൽ ഭവന നിർമ്മാണത്തിന്റെ ഘടകം ഉണ്ടെങ്കിൽ ആ ഗുണഭോക്താവിന് ഭവന നിർമ്മാണ ആനുകൂല്യം നൽകുവാൻ ലൈഫ് ലിസ്റ്റിൽ ഉൾപ്പെടേണ്ടതില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question