അച്ഛന്‍ ഹിന്ദു-എഴുത്തച്ചന്‍ ജാതിയില്പ്പെട്ടതും അമ്മ ഹിന്ദു-നാടാര്‍ ജാതിയില്‍പ്പെട്ടതുമായ ഒരാള്‍ക്ക്‌ ജോലി സംവരണത്തിന് ഇതു ജാതി സര്‍ട്ടിഫിക്കറ്റ് ആണ് ലഭ്യമാകുക?






മിശ്ര ജാതി വിവാഹ ദമ്പതികൾക്ക് ജനിച്ച ആൾ അടിസ്ഥാന പരമായി ഏത് ജാതിയിൽ ആണ് ഉൾപെടുന്നേ അത് സൂചിപ്പിക്കുന്ന SSLC സര്ടിഫിക്കറ്റിന്റെയും

ആ ജാതിയിലുള്ള ആൾകാർ താങ്കൾ ആ ജാതിയിൽ പെട്ടതാണ് എന്ന് അംഗീകരിക്കുകയും അത് സാധുകരിക്കുന്ന സർട്ടിഫിക്കറ്റ് സമുദായ സംഘടനകളിൽ നിന്നും ഹാജരാകണം (Reccomendation Certificate in Letter Pad)

താങ്കൾ ആ ജാതിയുടെ ആചാര അനുഷ്ടാനങ്ങൾ അനുസരിച്ചാണ് ജീവിച്ചത് എന്ന് സാക്ഷ്യപ്പെടുത്തുന്ന 2 അയൽ സാക്ഷി മൊഴികളും.

ഇത് കൂടാതെ വില്ലജ് ഓഫീസറുടെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലും ആണ് ജാതി സർട്ടിഫിക്കറ്റ് നൽകുന്നത്.

ഇത് വരെ എല്ലാ രേഖകളിൽ ഒരു ജാതിയും , ജോലി കിട്ടുന്നതിന് സംവരണത്തിന്റെ അടിസ്ഥാനത്തിൽ വേറെ ജാതിയും ആകാൻ ബുദ്ധിമുട്ടായിരിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question