അച്ഛൻ്റെയും അമ്മയുടെയും govt പെൻഷൻ അവിവാഹിത ആയ മകൾ വാങ്ങുന്നുണ്ട്. പക്ഷേ അവർ ലിവിംഗ് togather ആയി ജീവിക്കുകയാണ്. കല്യാണം കഴിച്ചാൽ പെൻഷൻ നഷ്ടപ്പെടുന്നത് കൊണ്ട് ഇത് നിയമ വിരുദ്വം അല്ലെ?






പ്രായ പൂർത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നതിൽ നിയമ വിരുദ്ധതയൊന്നും ഇല്ല. നിലവിലുള്ള സാഹചര്യത്തിൽ വിവാഹ ബന്ധം രേഖാമൂലം തെളിയിക്കാത്തിടത്തോളം കുടുംബപെൻഷൻ തടയാൻ കഴിയുകയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question