അധ്യാപകർക്കും അവരുടെ ആശ്രിതർക്കും നൽകിവരുന്ന പൊതു സഹായ പദ്ധതിയെ കുറിച്ച് വിശദീകരിക്കാമോ ?






Devan Devan
Answered on June 16,2020

ആനുകൂല്യം:ഈ പദ്ധതി പ്രകാരം അധ്യാപകർക്കും അവരുടെ ആശ്രിതർക്കും രോഗചികിത്സ, കുട്ടികളുടെ പഠനം, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്കായി 15000 രൂപ ധനസഹായം നൽകുന്നു.


tesz.in
Hey , can you help?
Answer this question