അർഹത ഇല്ലാത്ത ആളുകൾക്ക് ലൈഫ് മിഷൻ സ്‌കീമിൽ ഭൂമിയും പാർപ്പിടവും നൽകുന്നതിൽ നിന്നും നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?






ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലെ അപേക്ഷകളിലെ അർഹത പരിശോധനക്കുശേഷം തയ്യാറാക്കപ്പെടുന്ന ലിസ്റ്റ് ഗ്രാമ സഭ/ വാർഡ് സഭയുടെ അഗീകാരത്തിനായി വരുന്ന അവസരത്തിൽ, അനർഹർ ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ, ആ കാര്യം അവിടെ ഉന്നയിക്കാവുന്നതും പഞ്ചായത്തിൽ/ മുനിസിപ്പാലിറ്റിയിൽ പരാതി നല്കാവുന്നതുമാണ്. കൂടാതെ ഇത് സംബന്ധിച്ച പരാതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ നല്കാവുന്നതുമാണ്. ഓംബുഡ്സ്മാനിൽ പരാതി നൽകേണ്ട മേൽവിലാസം ചുവടെ ചേർക്കുന്നു.

The Ombudsman For LSGIs Kerala, Saphalyam Complex, 4th Floor, Trida Building, University P.O., Thiruvananthapuram – 695034

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question