ആറുമാസം മുൻപ് ഇൻഷുറൻസ് തീർന്ന ഒരു ബൈക്ക് വാങ്ങുമ്പോൾ ഇൻഷുറൻസ് പുതുക്കിയിട്ട് വേണമോ വാങ്ങാൻ? ഓണർഷിപ് മാറ്റാൻ അപേക്ഷിക്കുന്നതിനുമുൻപ് ഇൻഷുറൻസ് അടക്കേണ്ടിവരില്ലേ? ഇൻഷുറൻസ് പുതുക്കാതെ വാങ്ങിയാൽ പഴയ ഓണറുടെ പേരിലല്ലേ ഇൻഷുറൻസ് അടക്കാൻ സാധിക്കൂ? ഓണർഷിപ്പ് മാറ്റുന്നതിനും നിയമപ്രശനങ്ങൾ ഉണ്ടാകുമോ??






വാഹനം റോഡിലിറക്കണമെങ്കിലും RT ഓഫീസ് സർവീസുകൾ ലഭിക്കണമെങ്കിലും രെജിസ്റ്റേർഡ് ഓണറുടെപേരിൽ ഇൻഷുറൻസ് ഉണ്ടാ ഉണ്ടായിരിക്കണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question