ഇൻകം സെര്ടിഫിക്കറ്റും ഇൻകം ആൻഡ് അസറ്റ് സെര്ടിഫിക്കറ്റും same ആണോ ?






Ramesh Ramesh
Answered on August 19,2020

ഇൻകം സർട്ടിഫിക്കറ്റും ഇൻകം ആൻഡ് അസറ്റ് സർട്ടിഫിക്കറ്റും ഒന്നല്ല .

വ്യക്തി സമൂഹത്തിലെ സാമ്പത്തികമായി ദുർബല വിഭാഗത്തിൽ പെട്ടയാളാണെന്ന് തെളിയിക്കുന്നതിന്ന് പൊതുവെ ഇഷ്യു ചെയ്യുന്ന സെര്ടിഫിക്കറ്റാണ് ഇൻകം ആൻഡ് അസറ്റ് സർട്ടിഫിക്കറ്റ്.ഇതിനെ EWS (Economically Weaker Section) സർട്ടിഫിക്കറ്റ് എന്നും വിളിക്കുന്നു.

എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വ്യക്തിയുടെ വരുമാനം കണക്കാക്കിയാണ് വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത്.


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide